നര്‍മം. മാതൃഭൂമി ബുക്സ്. വില നാല്പതന്ച്ചു രൂപ . മുന്‍ ചീഫ് സെക്രട്ടറി ആയിരുന്ന സി. പി. നായര്‍ ആണ് ഇതു രചിച്ചത് . ഇതു നമ്മെ പൊട്ടി ചിരിപ്പിക്കുന്നോന്നുമില്ല.എന്നാല്‍ ഇതു ചിന്തിപ്പിക്കുകയും ചിരിയുടെ ചിന്തുകള്‍ പകര്‍ന്നു തരികയും ചെയ്യുന്നു. മലയാളിയുടെ സാമൂഹിക ജീവിതതെയും രാഷ് ട്റീയത്തെയും വിമര്‍ശനാത്മകമായി നോക്കിക്കാണുന്നു.ആക്ഷേപ ഹാസ്യമാണ്‍് ഇതിന്റേ മര്‍മം. മലയാളിയുടേ കാപട്യങ്ങളെ തുറന്നു കാണികുന്നു.
No comments:
Post a Comment