![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi435RRE7XZ0k5_s03idTcvdVD4K0sqi3bQBv8nB5oqmL5rK7WGpdXD2dEHyEBcxmIYDgyLwTqLudyB9p2IpFdue6Gonm0IaAlzLBWkibGD6VEBJhbOTQsXuCtgdispqr7Tn8dXEYSOlOM/s320/pak+1.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGMKVTGnoZXlK2w-w7jhqrFecTSieg3x7IwoMVWHNhgrVe6oRS1iW28qi_5hJckyAlWxYnZJW15vA0PTGV5Wy-7x_Nq4UsyiXNGA8Mb43xWwN_YzoSmnAIAXvblgRDm6lznzthwpNTVbk/s320/pak2.jpg)
ഒരു യാത്രാവിവരണം.എഴുതിയത് എം സി ചാക്കോ. പ്രസിധ്ധീകരിച്ചത് കരന്റ്റ് ബുക്സ് . വില എഴുപത്തഞ്ചുരൂപ. തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന
അദ്ദേഹം വിരമിച്ചതിനു ശേഷം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഇപ്പോള്‍ ന്യൂയോര്‍കില്‍ സ്ഥിരതാമസം . മികച്ച യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ അനേകമുള്ള മലയാളത്തില്‍ ഇതു അത്ര മികച്ച നിലവാരം പുലര്‍ത്തുന്നില്ല.
പലപോഴും ഇതു സ്ഥിതി വിവരണ കണക്കുകളും ചരിത്ര വിവരണങളും മാത്രമായി ചുരുങ്ങുന്നു .
എങ്കിലും പകിസ്ഥാനെപറ്റി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പ്രയോജനപ്രദമായ പല വിവരങ്ങളും ഇതില്‍ ഉണ്ട് .പകിസ്ഥാനെപറ്റിയുള്ള
പല തെറ്റിധ്ധാരനകളും മാറ്റാന്‍് ഈ ഗ്രന്ഥം സഹായിക്കുന്നു.പക്ഷെ ഈ പുസ്തകം ഒരു അനുഭവമായി മാറുന്നില്ല. മിക്കവാറും സ്ഥല വിവരണം മാത്രമാണുള്ളത്. പണമുള്ളത് കൊണ്ടു മാത്രം യാത്ര ചെയ്യുന്നവരില്‍ നിന്നും പൊട്റെക്കാടിനെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ .
യാത്ര തുടങ്ങുന്നത് വിസ നേടുന്നതില്‍ നിന്നു തന്നെ. കൊച്ചിയില്‍ നിന്നും യാത്ര പുറപ്പെട്ടു .ദെല്‍ഹിയില്‍ നിന്നും ലാഹോറിലേക്കു അര മണിക്കൂറേയുള്ളു.ലാഹോര്‍ ഫോര്‍ട്ട് , ഷാലിമാര്‍ ഗാര്‍ഡന്‍സ് എന്നിവയാണ് ലാഹോരിലെ പ്രധാന കാഴ്ചകള്‍.. ' വാഗാ അതിര്‍ത്തിയിലെ സൈനികകസര്‍ത്ത് ' എന്ന പേരില്‍ അതിര്‍ത്ിയിലെ സൈനിക പരേഡിനെക്കുറിചു വിശദമായി വിവരിക്കുന്നുണ്ട്`.പിന്നീട് കുറേ പേജുകള് ചരിത്രവിവരണമാണ്. ഇന്ത്യ - പാക് വിഭജനം അനിവാര്യമായിരുന്നോ തുടങ്ങിയ പ്രശ്നങ്ങളും ചര്ച ചെയ്യുന്നുണ്ട്. സിന്ധു നദീതട സംസ്കാര കേന്ദ്രതിലേക്കാണ് അടുത്ത യാത്ര. മോഹന്ജടാരോ , ഹാരപ്പ , ഇവ പാകിസ്ഥാനില്‍ ആണെന്നുള്ള ധാരണ പലര്ക്കും ഇല്ല. ക്രിസ്തുവിനു മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹത്തായ ഒരു സംസ്കാരം സിന്ധു നദീ തടത്തില്‍ നില നിന്നിരുന്നു. ഇന്നു അത് ഒരു പ്രധാനപ്പെട്ട സന്ദര്‍ശക കേന്ദ്രമാണ്. അവിടെ വലിയ ഒരു മ്യൂസിയവും ഉണ്ട്. പാകിസ്താനിലെ വന്‍ നഗരമായ കറാച്ചിയേപറ്റി വിവരിക്കുന്നു.മനോഹരമായ അനേകം ഫോട്ടോകളും ഈ പുസ്തകത്തിലുണ്ട്. പാകിസ്താനിലെ ലൈംഗിക ചോദനകള്‍ എന്നാണ് അടുത്ത അധ്യായതിന്റെ പേര്‍.ആളുകളെ ആകര്‍ഷിക്കാന്‍ ഒരു തലവാചകമെന്നല്ലാതെ ഇതില്‍ പ്രത്യേകിചൊന്നുമില്ല.പാകിസ്താനിലെ വിദ്യാഭ്യാസം,വ്യവസായം,കായികരംഗം എന്നിവയും ചര്‍ച്ച ചെയ്യപ്പെടുന്നു.കാശ്മീര്‍ പ്രശ്നത്തെപ്പറ്റിയും ഒരു അധ്യായമുണ്ട്.

1 comment:
വായിച്ചു നോക്കാം ...
Post a Comment