Sunday, April 25, 2021

  " ഒരൊറ്റ ശത്രുവിന്  നേരെ അണികളെയാകെ ഒരുക്കി നിർത്തുന്നതാണ്  നേതൃ പാടവം . ലോകം കണ്ട ജനകീയ നേതാക്കളൊക്കെ  ചെയ്തതും അതാണ് . ജനങ്ങളുടെ പോരാട്ടവീർ ഒരൊറ്റ ലക്ഷ്യത്തിലേക്ക് തിരിച്ചു വെക്കപ്പെട്ടാൽ അത്തരമൊരു പ്രസ്ഥാനത്തിന്റെ ലക്ഷ്യവേദിയായ മുന്നേറ്റം കണ്ട് അതിലേക്ക് കൂടുതൽ പേരെത്തും . അത് കൊണ്ട് ഒന്നിലേറെ പ്രതിയോഗികൾ  ആക്രമിക്കാൻ വരുമ്പോഴും അവരെല്ലാം ഒന്നാണെന്നും  അവരുടെ ലക്‌ഷ്യം ഒന്നാണെന്നും വരുത്തി തീർക്കുന്നതിലാണ്  യഥാർത്ഥ നേതാവിന്റെ കഴിവ്.  അത ല്ലെങ്കിൽ ജനം ചിന്തിച്ചു തുടങ്ങും, ' ഇത്രയൊക്കെപ്പേർ  നമുക്കെതിരെ അണിനിരക്കുമ്പോൾ അവരുടെയൊക്കെ നിലപാട് തെറ്റെന്നും നമ്മുടേത് മാത്രം ശരിയാണെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത് ? നമുക്ക് തന്നെ പിഴച്ചിട്ടില്ലേ ?' "

അഡോൾഫ് ഹിറ്റ്ലറുടെ  ആത്മകഥയുടെ  - മെയ്ൻ കാംഫ് - വിവർത്തനം  കൈയിൽ കിട്ടി വായിച്ച്  തുടങ്ങി  - അത്രേയുള്ളൂ . 

No comments: