എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ഒരു പ്രഭാഷണത്തിന്റെ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു.എനിക്ക് ഇതില്‍ മറ്റു താല്പര്യങ്ങള് ഒന്നും ഇല്ല.വെറും കൗതുകം മാത്രം.
രാജേഷെ, ഇത്തരം നൂറു കണക്കിനു വിഡിയോസ് യു ട്യൂബില്‍ ലഭ്യമാണ്. പരാതിക്കാരന് എന്ന ബ്ലൊഗ്ഗര്‍ കഴിഞ്ഞ ദിവസം ഇട്ടപൊസ്റ്റില് കണ്ടില്ലെ, ഗണേശ വിഗ്രഹത്തെ എപ്രകാരം മതം മാറിയ ഹിന്ദു കൈകാര്യം ചെയ്യുന്നു എന്ന്.
ഇതു ഒന്നു കട്ട് ചെയ്ത് പ്രസക്തഭാഗങ്ങള്‍ ഇട്ടിരുന്നെങ്കില്‍ സൌകര്യമായേനെ.
“ഫെമിനിസ്റ്റ്” എന്ന പ്രയോഗം വാച്യാര്‍ത്ഥത്തില്‍ തന്നെ എടുക്കട്ടെ. അതു തന്നെയാവും ആണ് ഈ വീഡിയൊക്കുള്ള ഏറ്റവും വലിയ പ്രസക്തി. പൊരാഞ്ഞതിന് ബ്രാഹ്മിണ്‍ കുടുംബാംഗവും. സര്‍വ്വമതങ്ങളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം, പക്ഷെ അവരെല്ലാം ഇസ്ലാമിനെ ആശ്ലെഷിക്കുകയാവും കൂടുതല്‍ നല്ലത്. (സ്വര്‍ഗ്ഗ പ്രവേശത്തിന്)
ഞാന്‍ ആലോചിച്ചത് ആളുകള്‍ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് എളുപ്പത്തില്‍ ചാടുന്നു എന്നാണ്.അതായത്,തീവ്ര യുക്തിവാദി കടുത്ത സായിബാബ ഭക്തനായി മാറുന്നു.തീവ്ര ഇടതുപക്ഷക്കാരന് ഏറ്റവും വലത്തെത്തുന്നു.ഇതുപോലെ കടുത്ത നിലപാടുകളില്‍ നിന്ന് വിപരീതമായ നിലപാടുകളിലേക്ക് ചാടുന്ന ഒരു പാട് പേരെ കാണുന്നു.ഇതിന്റെ അടിസ്ഥാനമെന്തെന്ന് ആണ് ഞാന്‍ ആലോചിച്ചത്. ഈ പ്രഭാഷകയെപ്പറ്റി വ്യക്തിപരമായി ഒന്നും പറയുന്നില്ല.
ഏതു തത്വസംഹിതയെ കൂട്ടുപിടിച്ചുള്ള എക്സ്ട്രീമിസമാണെങ്കിലും അവസാനം റിഗ്രറ്റ് ചെയ്തു വേറൊന്നിലോട്ട് ചാടാം. ഓള് കൈന്‍ഡ് ഓഫ് എക്സ്ട്രീമിസം ആര് ബാഡ്...
(ബോഡി ലാംഗ്വേജ് വായിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്ന ഒന്നുണ്ട്. പ്രഭാഷകയുടെ ലോ സെല്‍ഫ് കോണ്‍ഫിഡന്‍സ്... അങ്ങനെയുള്ലവരാണല്ലോ ജമ്പ് ഇടക്കിടെ ചെയ്യുക )
ദിസ്ക്ലൈമര്: ഒന്നിനെയും കുറ്റം പറഞ്ഞതല്ലാട്ടൊ ജസ്റ്റ് എ റീഡിംഗ്.. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍
ഫെമിനിസ്റ്റ് പര്‍ദയിലേക്ക് ഒളിച്ചെന്നതു മാത്രമല്ലല്ലോ കാര്യം. ഒന്നും മനസിലാക്കാനാവാതെ ഏറെക്കാലം നടന്നു എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അതാണു പ്രശ്നവും. ഒന്നും മനസിലാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. ഓറഞ്ചിന്റെ നിറം മാത്രം കണ്ട് അകത്തു പുളിയോ മധുരമോ എന്നു തീരുമാനിക്കുന്നതുപോലെയാണ് അവര്‍ ഭഗവദ്ഗീതയെ സമീപിച്ചതെന്നു തോന്നുന്നു. ഹിന്ദുമതം പൂര്‍ണമായി പഠിച്ചാലേ ഇതൊക്കെ മനസിലാകൂ. അഹം ബ്രഹ്മാസ്മി എന്നു പറയുന്നതിനെ അവഹേളിച്ചിട്ടു കാര്യമില്ല. ലോകത്തുള്ളതിലെല്ലാം കുടികൊള്ളുന്നത് ഒരേ ശക്തിവിശേഷം തന്നെയെന്നാണല്ലോ പൊരുള്‍. കൂടുതലൊന്നും പറയാനില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. ചുരുങ്ങിയ പക്ഷം അന്യമതസ്ഥനായ കാമുകനൊപ്പം കുടുംബജീവിതത്തിലേക്കു പ്രവേശിക്കാനുള്ള അടവായി കണ്ടതാണെങ്കില്പ്പോലും.
പരാതിക്കാരനിലൂടെയാണ് ഇവിടെയെത്തിയത്. ആർക്കും ഏതു മതത്തിലും വിശ്വസിക്കാം, മതവും മാറാം. ജനിച്ചുവളർന്ന മതത്തെ മനസ്സിലാക്കാൻ കഴിയാത്തതിന് ഇങ്ങനെ പറയേണ്ടിയിരുന്നില്ല. ഇതുതന്നെയല്ലെ ജനിപ്പിച്ച അച്ചനമ്മമാരോടുള്ള സമീപനവും. അത് ഒരു മുസ്ലീം പയ്യന്റെ നല്ല ഫക്കിനുവേണ്ടി ചതിയിൽ പെട്ടെന്നു പറയാനുള്ള വൈക്ലഭ്യം. ഈ ഡോക്ടറെ കല്യാണം കഴിച്ചയാൾ ആരാണെന്നു പറഞ്ഞിട്ടില്ല. ഒരു മുസ്ലീമാണെന്നു മനസ്സിലായി. അവർക്ക് ഹിന്ദുമതദർശനങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല. പഠിച്ച വിഷയത്തിലെ ‘എംബ്രിയോളജി’ എന്താണെന്നുകൂടി മനസ്സിലാക്കാൻ കഴിയാത്ത മന്ദമുദ്ധിയെ എന്തുവിളിക്കണം എന്നറിയുന്നില്ല. അവർ പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. ലോകത്തിന്റെ നാഥനായ ഒരേ ഒരു ദൈവം എന്തുകൊണ്ടാണ് പല ജനവിഭാഗങ്ങൾക്കും പല കിത്താബുകൾ കൊടുത്തത്? ദൈവത്തിന് അവിടെ പ്രിന്റിംഗ് പ്രസ്സ് ഉള്ള വിവരം ഇപ്പോഴാണ് ഉറപ്പിച്ചത്. മറ്റുള്ളവർ പറഞ്ഞുകേട്ടിട്ടുള്ളത്, അള്ളാഹു നബിയ്ക്ക് ജിബ്രിയേൽ വഴി കൊടുത്തുകൊണ്ടിരുന്നു എന്നാണ്.
9 comments:
രാജേഷെ,
ഇത്തരം നൂറു കണക്കിനു വിഡിയോസ് യു ട്യൂബില്‍ ലഭ്യമാണ്.
പരാതിക്കാരന് എന്ന ബ്ലൊഗ്ഗര്‍ കഴിഞ്ഞ ദിവസം ഇട്ടപൊസ്റ്റില് കണ്ടില്ലെ, ഗണേശ വിഗ്രഹത്തെ എപ്രകാരം മതം മാറിയ ഹിന്ദു കൈകാര്യം ചെയ്യുന്നു എന്ന്.
ഇതു ഒന്നു കട്ട് ചെയ്ത് പ്രസക്തഭാഗങ്ങള്‍ ഇട്ടിരുന്നെങ്കില്‍ സൌകര്യമായേനെ.
“ഫെമിനിസ്റ്റ്” എന്ന പ്രയോഗം വാച്യാര്‍ത്ഥത്തില്‍ തന്നെ എടുക്കട്ടെ. അതു തന്നെയാവും ആണ് ഈ വീഡിയൊക്കുള്ള ഏറ്റവും വലിയ പ്രസക്തി. പൊരാഞ്ഞതിന് ബ്രാഹ്മിണ്‍ കുടുംബാംഗവും.
സര്‍വ്വമതങ്ങളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം, പക്ഷെ അവരെല്ലാം ഇസ്ലാമിനെ ആശ്ലെഷിക്കുകയാവും കൂടുതല്‍ നല്ലത്. (സ്വര്‍ഗ്ഗ പ്രവേശത്തിന്)
ഞാന്‍ ആലോചിച്ചത് ആളുകള്‍ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് എളുപ്പത്തില്‍ ചാടുന്നു എന്നാണ്.അതായത്,തീവ്ര യുക്തിവാദി കടുത്ത സായിബാബ ഭക്തനായി മാറുന്നു.തീവ്ര ഇടതുപക്ഷക്കാരന് ഏറ്റവും വലത്തെത്തുന്നു.ഇതുപോലെ കടുത്ത നിലപാടുകളില്‍ നിന്ന് വിപരീതമായ നിലപാടുകളിലേക്ക് ചാടുന്ന ഒരു പാട് പേരെ കാണുന്നു.ഇതിന്റെ അടിസ്ഥാനമെന്തെന്ന് ആണ് ഞാന്‍ ആലോചിച്ചത്.
ഈ പ്രഭാഷകയെപ്പറ്റി വ്യക്തിപരമായി ഒന്നും പറയുന്നില്ല.
ഏതു തത്വസംഹിതയെ കൂട്ടുപിടിച്ചുള്ള എക്സ്ട്രീമിസമാണെങ്കിലും അവസാനം റിഗ്രറ്റ് ചെയ്തു വേറൊന്നിലോട്ട് ചാടാം. ഓള് കൈന്‍ഡ് ഓഫ് എക്സ്ട്രീമിസം ആര് ബാഡ്...
(ബോഡി ലാംഗ്വേജ് വായിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്ന ഒന്നുണ്ട്. പ്രഭാഷകയുടെ ലോ സെല്‍ഫ് കോണ്‍ഫിഡന്‍സ്... അങ്ങനെയുള്ലവരാണല്ലോ ജമ്പ് ഇടക്കിടെ ചെയ്യുക )
ദിസ്ക്ലൈമര്:
ഒന്നിനെയും കുറ്റം പറഞ്ഞതല്ലാട്ടൊ ജസ്റ്റ് എ റീഡിംഗ്.. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍
ഫെമിനിസ്റ്റ് പര്‍ദയിലേക്ക് ഒളിച്ചെന്നതു മാത്രമല്ലല്ലോ കാര്യം. ഒന്നും മനസിലാക്കാനാവാതെ ഏറെക്കാലം നടന്നു എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അതാണു പ്രശ്നവും. ഒന്നും മനസിലാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. ഓറഞ്ചിന്റെ നിറം മാത്രം കണ്ട് അകത്തു പുളിയോ മധുരമോ എന്നു തീരുമാനിക്കുന്നതുപോലെയാണ് അവര്‍ ഭഗവദ്ഗീതയെ സമീപിച്ചതെന്നു തോന്നുന്നു. ഹിന്ദുമതം പൂര്‍ണമായി പഠിച്ചാലേ ഇതൊക്കെ മനസിലാകൂ. അഹം ബ്രഹ്മാസ്മി എന്നു പറയുന്നതിനെ അവഹേളിച്ചിട്ടു കാര്യമില്ല. ലോകത്തുള്ളതിലെല്ലാം കുടികൊള്ളുന്നത് ഒരേ ശക്തിവിശേഷം തന്നെയെന്നാണല്ലോ പൊരുള്‍. കൂടുതലൊന്നും പറയാനില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. ചുരുങ്ങിയ പക്ഷം അന്യമതസ്ഥനായ കാമുകനൊപ്പം കുടുംബജീവിതത്തിലേക്കു പ്രവേശിക്കാനുള്ള അടവായി കണ്ടതാണെങ്കില്പ്പോലും.
എനിക്ക് ഈ പ്രഭാഷണത്തിന്റെ ഒറിജിനല്‍ ലിങ്ക് അയച്ചു തരുമോ? my email Id--- balucheeroth@gmail.com
I am sorry,i do not know how to attach link to e-mail.
http://in.youtube.com/watch?v=qtAhp5Eud9A
പരാതിക്കാരനിലൂടെയാണ് ഇവിടെയെത്തിയത്.
ആർക്കും ഏതു മതത്തിലും വിശ്വസിക്കാം, മതവും മാറാം. ജനിച്ചുവളർന്ന മതത്തെ മനസ്സിലാക്കാൻ കഴിയാത്തതിന് ഇങ്ങനെ പറയേണ്ടിയിരുന്നില്ല. ഇതുതന്നെയല്ലെ ജനിപ്പിച്ച അച്ചനമ്മമാരോടുള്ള സമീപനവും. അത് ഒരു മുസ്ലീം പയ്യന്റെ നല്ല ഫക്കിനുവേണ്ടി ചതിയിൽ പെട്ടെന്നു പറയാനുള്ള വൈക്ലഭ്യം. ഈ ഡോക്ടറെ കല്യാണം കഴിച്ചയാൾ ആരാണെന്നു പറഞ്ഞിട്ടില്ല. ഒരു മുസ്ലീമാണെന്നു മനസ്സിലായി. അവർക്ക് ഹിന്ദുമതദർശനങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല. പഠിച്ച വിഷയത്തിലെ ‘എംബ്രിയോളജി’ എന്താണെന്നുകൂടി മനസ്സിലാക്കാൻ കഴിയാത്ത മന്ദമുദ്ധിയെ എന്തുവിളിക്കണം എന്നറിയുന്നില്ല. അവർ പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. ലോകത്തിന്റെ നാഥനായ ഒരേ ഒരു ദൈവം എന്തുകൊണ്ടാണ് പല ജനവിഭാഗങ്ങൾക്കും പല കിത്താബുകൾ കൊടുത്തത്? ദൈവത്തിന് അവിടെ പ്രിന്റിംഗ് പ്രസ്സ് ഉള്ള വിവരം ഇപ്പോഴാണ് ഉറപ്പിച്ചത്. മറ്റുള്ളവർ പറഞ്ഞുകേട്ടിട്ടുള്ളത്, അള്ളാഹു നബിയ്ക്ക് ജിബ്രിയേൽ വഴി കൊടുത്തുകൊണ്ടിരുന്നു എന്നാണ്.
എക്സ്ട്രീമിസം ഒരു അടിസ്ഥാന മനോഘടനയാവാം. ആശയം മാറുന്നതിനനുസരിച്ച് അതു മാറണമെന്നില്ലല്ലോ ;)
ഓഫ്:
രാജേഷ് ഭായ് കാലിക്കറ്റ് ഏത് ബാച്ചാണ് ? (നമ്പര്‍ പറയല്ലേ, ഗണിക്കാനറിയൂല്ലാ, ഇയര്‍ മതി;)
Post a Comment