Sunday, December 14, 2008

ചില പടങ്ങള്‍ കാണുന്നില്ല..

എനിക്ക് വളരെ പ്രിയപ്പെട്ട ചില ബ്ലോഗുകള്‍ ഉണ്ട്.അവയെപ്പറ്റിയല്ല ഈ പോസ്റ്റ്.അതില്‍ വളരെയേറെ ഇഷ്‌ടപ്പെട്ട ഒന്നാണ്‌ ഐവറുടെ ബ്ലോഗ്.ഞാന്‍ എല്ലാ ദിവസവും വായിക്കുന്ന ഒരു ബ്ലോഗ്.നല്ല പടങ്ങള്‍ ഉള്ള ഒരു അപൂര്‍‌വബ്ലോഗ്.കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ഒരു പടമായിരുന്നു.പക്ഷെ എന്റെ കമ്പൂട്ടറില്‍ ഈ പടം കാണാന്‍ സാധിക്കുന്നില്ല.മറ്റു പടങ്ങള്‍ എല്ലാം കാണുന്നുമുണ്ട്.ഇതിനു കാരണം മനസ്സിലാകുന്നില്ല.അറിയാവുന്നവരുണ്ടെങ്കില്‍ കാരണം വിശദമാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുന്നു.മുമ്പ് ശിവയുടെ ബ്ലോഗിലെ ഒരു പടവും പ്രത്യക്ഷമാകാതിരുന്നിട്ടുണ്ട്.
ഐവറുടെ ബ്ലോഗ് കാണുക..www.ivarsbirds.blogspot.com

1 comment:

Anonymous said...

ഐവറുടെ ബ്ലോഗ് കിടിലന്‍!

നമ്മുടെ ചില പോട്ടം പിടിക്കണ അണ്ണന്‍മാര്‍ വെറും ഡൂക്ലികള്‍ തന്നെ കെട്ടാ.