Tuesday, March 18, 2008

രോഗപരിചയം കുട്ടികള്‍ക്ക്


DC SHOOL REFERENCE പരമ്പരയിലെ ഒരു പുസ്തകം.ആലപുഴ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രോഫെസ്സര്‍ ഡോ.പി.വേണുഗോപാല്‍ ആണ് എഴുതിയത്.മുതിര്‍ന്നവര്‍ക്കും ഈ പുസ്തകം ഏറെ ഉപയോഗപ്രദമാണ്‌.








രോഗങ്ങളേക്കുറിച്ചുള്ള സമ്പൂര്‍ണവിവരങ്ങള്‍ ഇതില്‍ പരിചയപ്പെടുത്തുന്നു.രോഗകാരികളായ സൂക്ഷ്മജീവികള്‍, രോഗലക്ഷണങ്ങള്‍ ,ചികിത്സാവിധികള്‍ ,എന്നിവയെക്കുറിച്ചുള്ള വിവരണം ഉണ്ട്.പ്രഥമശുശ്റൂഷയെപ്പറ്റിയും ഒരു അധ്യായമുണ്ട്.ധാരാളം ചിത്രങ്ങളും
കൊടുത്തിട്ടുണ്ട്.






No comments: