Thursday, February 28, 2008

കുളി സീന്‍

നിരീശ്വരനായ ശ്രീ നാരായണ ഗുരു


പ്രമുഖ യുക്തിവാദി നേതാവായിരുന്ന ഇടമറുക് രചിച്ച പുസ്തകമാണ് ഇത്.നിരീശ്വര വാദിയായിരുന്ന ശ്രീ നാരായണ ഗുരുവിനെപറ്റി നാം മുന്‍പ് കേട്ടിട്ടില്ല. എന്നാല്‍ ഇടമറുക് പരിചയപ്പെടുത്തുന്നത് ജാതി സമ്പ്രദായത്തെ നിഷേധിച്ച ,മതങ്ങളെ നിരാകരിച്ച ,ദൈവ വിശ്വാസം ഉപേക്ഷിച്ച ഗുരുദേവനെ ആണ്.
ചിലര്‍ നാരായണ ഗുരുവിനെ വിഷ്ണുവിന്റെ അവതാരമാക്കാന്‍ ശ്രമിക്കുന്നു.അദ്ദേഹതിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തുന്നു.ഇത്തരം പ്രവണതകള്‍ക്കെതിരേയുള്ള ശക്തമായ താക്കീതാണ്‌ ഈ പുസ്തകം.പ്രസിധീകരിച്ചിരിക്കുന്നത് INDIAN ATHEIST PUBLISHERS...PRICE RS 30.

Wednesday, February 27, 2008

ഖുര്‍ ആന്‍ :ഒരു വിമര്‍ശന പഠനം
























ഒരു വിവാദപുസ്തകം. യുക്തി വാദികളുടെ മിക്കവാറും പുസ്തകങ്ങളെ പോലെ ഇതും ആഴമില്ലാത്ത ഒന്നാണ്.ഇടമറുക് --ജോസെഫ്‌ ഇടമറുക് ആണ് ഇതെഴുതിയത്. പണ്ഠിതനും
യുക്തിവാദി നേതാവും ആയിരുന്ന അദ്ദേഹത്താല്‍ രചിക്കപ്പെട്ട ഈ പുസ്തകത്തില്‍ പഠനം കുറവും വിമര്ശനം കൂടുതലും ആണ്.
പ്രവാചകനായ മുഹമ്മെദ് മാനസിക രോഗിയായിരുന്നു. രതി വൈകൃതങ്ങള്‍ ഉള്ള ആളും ,വ്യഭിചാരിയും ആയിരുന്നു.സാധാരണ കവലപ്രസംഗങ്ങള്‍ പോലെ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാതെ യുക്തി ഭദ്രമായി ഇവയൊക്കെ വിശദീകരിക്കാന്‍ ഇടമറുക് പരാജയപ്പെടുന്നു.
ദൈവവിശ്വാസം ,ചരിത്രവും വിസ്തരിച്ചു കൊണ്ടാണ് ഈ പുസ്തകം തുടങ്ങുന്നത്. ഏക ദൈവവിശ്വാസം മുഹമ്മദിന്റെ സംഭാവനയൊന്നുമാല്ല.അറേബ്യയിലെ വിവിധ ഗോത്രക്കാരുടെ ഇടയില്‍ വിവിധ വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു.അതില്‍ തന്നെ എകദൈവവിശ്വാസമുള്ളവരും അങ്ങനെ ആരാധിക്കുന്നവരും ഉണ്ടായിരുന്നു.അവരൊക്കെ വളരെ പ്രാകൃതന്മാരായിരുന്നു എന്നും ഇസ്ലാം മതമാണ്‌ അവരെ പരിഷ്ക്കാരത്തിലേക്ക് നയിച്ചത് എന്നുമുള്ള വാദങ്ങള്‍ ശരിയല്ല. മക്കയിലെ കുറൈഷി ഗോത്രത്തിലണ് എ.ഡി .571ഏപ്രില്‍ 20നു മുഹമ്മെദ് ജനിച്ചതെന്നു കരുതപ്പെടുന്നു.മാതാവായ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചു
അധികം കഴിയുന്നതിനു മുന്‍പു തന്നെ പിതാവു മരിച്ചു.കുട്ടിയായിരിക്കുമ്പോള്‍ തന്നെ മാതാവും അന്തരിച്ചു.എട്ടു വയസ്സു വരെ മുത്തച്ചന്റെ സംരക്ഷണയിലും അദ്ദേഹം മരിച്ചതിനു ശേഷം പിതാവിന്റെ സഹോദരനായിരുന്ന അബു താലിബിന്റെ സംരക്ഷണയിലുമായിരുന്നു മുഹമ്മെദ്.കച്ച്ചവടക്കാരനായിരുന്ന അബുതാളിബിനു ധാരാളം ഒട്ടകങ്ങളും ആടുകളും ഉണ്ടായിരുന്നു.മരുപ്പച്ചകള്‍ തോറും അവയുമായി സഞ്ചരിക്കുക മുഹമ്മദിനു കൗതുകകരമായിരുന്നു.അബുതാലിബ് കച്ചവടതിനു വേണ്ടി സിറിയയിലേക്കു പോകുമ്പോള്‍ മുഹമ്മെദ് അദ്ദേഹത്തെ അനുഗമിച്ചു.ആയിരക്കണക്കിനു മൈലുകള്‍ അപ്പുറത്തേക്കുള്ള അനേകദിവസങ്ങള്‍ നീണ്ടു നിന്ന ഈ യാത്ര മുഹമ്മദിന്റെ വിജ്നാനസീമ വികസിപ്പിച്ചു.വിവിധ
മതങ്ങളെപറ്റിയും വിശ്വാസപ്രമാണങ്ങളേപറ്റിയും മനസ്സിലാക്കാന്‍ ഇതൊരവസരമായി.പല തവണ മുഹമ്മെദ് ഇങ്ങനെ യാത്ര ചെയ്തതായി കരുതപ്പെടുന്നു.
കച്ചവടത്തില്‍ സമര്‍ഥനായ മുഹമ്മദിനെ , മക്കയിലെ ധനാഢ്യയായ ഖദീജ അവരുടെ മാനേജരായി നിയമിച്ചു.ഖദീജയുടെ കച്ചവടസംഘങ്ങലുടെ മാനേജരായും അറേബ്യയില്‍ പല സ്ഥലങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു.ഇങ്ങനേയിരിക്കുന്ന കാലത്താണ്‌ ഖദീജയും മുഹമ്മെദും അനുരാഗത്തിലാകുന്നത്.40
വയസ്സുള്ള ആ വിധവയും 25കാരനായ മുഹമ്മെദും അധികം താമസിയാതെ വിവാഹിതരായി.
ഈ ദാമ്പത്യം അദ്ദേഹതിന്‌ ധാരാളം വിശ്രമസമയവും സാമ്പത്തിക സൗകര്യങ്ങളും നല്‍കി.

മക്കക്കു തൊട്ടടുത്തുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനനിമഗ്നനായിരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
അങ്ങനെയിരിക്കേ അദ്ദേഹം അശരീരികള്‍ കേള്‍ക്കാന്‍ തുടങ്ങി.ഒരു ദിവസം ജിബ്രീല്‍ എന്ന മലക്ക്‌ മുഹമ്മദിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ' വായിക്കുക ' എന്നു പറഞ്ഞു എന്നും , 'എനിക്കു വായന അറിയില്ല ' എന്ന് അദ്ദേഹം മറുപടി പറഞ്ഞു എന്നും , എങ്കിലും മലക്ക്‌ ഖുര്‍ ആനിന്റെ ഒരു ഭാഗം ഓതിക്കൊടുത്തു എന്നും പറയപ്പെടുന്നു.തുടര്‍ന്ന് ഇങ്ങനെ പല സന്ദേശങ്ങളും ദൈവതില്‍ നിന്ന് മുഹമ്മദിനു കിട്ടാന്‍ തുടങ്ങി.അദ്ദേഹം ഒരു പുതിയ മതം പ്രസംഗിക്കാന്‍ തുടങ്ങി.സ്വപത്നി ഖദീജ , അബു താലിബിന്റെ എട്ടു വയസ്സുകാരനായ പുത്രന്‍ അലി ,ഖദീജയുടെ അടിമയായ സൈദ്ബ്നുഹാരിസ് ,അബൂബക്കര്‍ എന്നിങ്ങനെ നാലു പേര്‍ മുഹമ്മദിനെ നബിയായി അംഗീകരിച്ചപ്പോള്‍ ഒരു പുതിയ മതം പിറവിയെടുക്കുകയായിരുന്നു.മൂന്നു വര്‍ഷം രഹസ്യമായി മതപ്രചരണം നടത്തിയ ശേഷം പരസ്യമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.അല്ലാഹു എന്നൊരു ദൈവം മാത്രമേ ഉള്ളൂ , മുഹമ്മെദ് ദൈവദൂതനാണ്‌ ,വിഗ്രഹാരാധന പാടില്ല എന്നൊക്കെ അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങി.ഇതു വളരേയധികം എതിര്‍പുണ്ടാക്കി.ക അബ യിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട വഴിപാടുകളാല്‍ സമ്പന്നരായ ക്ഷേത്രഭാരവാഹികള്‍ സ്വാഭാവികമായും മുഹമ്മദിനെ എതിര്‍ത്തു.ഖദീജയുടേയും , അബു താലിബിന്റെയും മരണത്തോടെ എതിര്‍പ്പുകള്‍ അതിശക്തമായി. അടുത്തുള്ള തായിഫ് എന്ന സ്ഥലത്തു പോയി മതപ്രചരണം നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കല്ലെറിഞ്ഞു ഓടിച്ചു.മക്കത്തും അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.
മക്കാ ജീവിതം ദുസ്സഹമായപ്പോള്‍ മുഹമ്മദും അനുയായികളും കൂടി മദീനയിലേക്കു പലായനം ചെയ്തു.ഈ ഓടിപ്പോക്കാണ്‌ ഇസ്ലാം മതത്തിന്റെ അടിത്തറ ഉറപ്പിച്ച സംഭവം.A.D. 622-ല്‍ ആയിരുന്നു ഇത്.മദീനയിലെത്തിയ മുഹമ്മെദും അനുയായികളുമായി അവിടെയുള്ളവര്‍ സഖ്യത്തിലെത്തി.മുഹമ്മെദ് ആ നഗര രാഷ്ട്രത്തിന്റെ അധിപനാക്കപ്പെട്ടു.മക്കാനിവാസികളെ ഇതു രോഷാകുലരാക്കി.ഇതു കുറൈഷികളും മദീനാവാസികളുമായുള്ള യുദ്ധതിലേക്കു നീങ്ങി.നബിയും അനുയായികളും ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ച് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു.ബദര്‍ എന്ന സ്ഥലത്തു വെച്ചുണ്ടായ യുദ്ധത്തില്‍ മുഹമ്മദിന്റെ സൈന്യം വിജയിച്ചു.ഇസ്ലാം മതചരിത്രതിലെ പ്രധാനപ്പെട്ട സംഭവമാണിത്.കൊള്ളയും ആക്രമണങ്ങളും കൊണ്ട്‌ സമീപപ്രദേശങ്ങളിലും മുഹമ്മെദ് ആധിപത്യം നേടി.മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക രാഷ്‌ട്റം കൂടുതല്‍ ശക്തി പ്രാപിച്ചു.വമ്പിച്ച ഒരു സൈന്യത്തോടു കൂടി മക്കയിലേക്കു മാര്‍ച്ചു ചെയ്ത മുഹമ്മെദ് മക്കയെ കീഴടക്കുകയും , മറ്റു ഗോത്രങ്ങളെ പരാജയപ്പെടുത്തുകയും , വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ബഹുദൈവാരാധകരുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചു.അറേബ്യയില്‍ ശക്തമായ ഒരു മുസ്ലിം രാജ്യം വളര്‍ന്നു വരുന്നതു കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി.മുഹമ്മെദും പടയൊരുക്കം ചെയ്തു.സിറിയന്‍ രാജാവ് പിന്‍‌വാങ്ങുകയും,അറേബ്യ മുഴുവന്‍ മുഹമ്മെദിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.വിജയശ്രീലാളിതനായ മുഹമ്മെദ് പിറ്റേ വര്‍ഷം വമ്പിച്ച സന്നാഹങ്ങളോടെ ഹജ് തീര്‍ത്ഥാടനം നടത്തി.മദീനയില്‍ തിരിച്ചെത്തിയ മുഹമ്മദിന്‌ അധികം താമസിയാതെ അസുഖം ബാധിച്ചു.അറുപത്തിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
ഇത്രയുമാണ്‌ ഇടമറുക് പറയുന്ന മുഹമ്മദിന്റെ ചരിത്രം.തുടര്‍ന്ന് അദ്ദേഹം ഇസ്ലാം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന്റെ ചരിത്രമാണ്‌ പറയുന്നത്.ഇടമറുകിന്റെ അഭിപ്രായത്തില്‍ പിന്നീടുള്ള ഇസ്ലാമിന്റെ ചരിത്രം വെട്ടിപ്പിടിത്തത്തിന്റേയും അധികാര മല്‍സരങ്ങളുടേതുമാണ്‌.


തുടര്‍ന്ന് ഇടമറുക് പ്രവാചകനായ മുഹമ്മദിനെ വിശകലനം ചെയ്യുന്നു. ഒരു മാനസിക രോഗി ' എന്നണ്‌ ഈ അധ്യായത്തിന്റെ തലക്കെട്ട്.
മാനസിക രോഗത്തിന്റെ പല ലക്ഷണങ്ങളും മുഹമ്മദിനുണ്ടായിരുന്നു എന്നാണ്‌ ഇടമറുക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌.



അശരീരികള്‍ കേള്‍ക്കുക ,മായികാനുഭവങ്ങള്‍ -hallucination-അനുഭവിക്കുക ,ദൈവികസന്ദേശങ്ങള്‍ ലഭിക്കുക ,പ്രത്യേകവിശ്വാസങ്ങള്‍ ഉണ്ടാകുക ,തുടങ്ങിയ മനോരോഗലക്ഷണങ്ങള്‍ മുഹമ്മദിന്‌ ഉണ്ടായിരുന്നു എന്നാണ്‌ ഇടമറുക് പറയുന്നത്.ഹദീസുകളില്‍ നിന്ന് ഇത് വ്യക്തമാകുന്നു.സ്കീസോഫ്രീനിയ ആണ്‌ അസുഖമെന്നും ഇടമറുക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.




മുഹമ്മദിന്റെ ജീവിതകാലത്തുതന്നെ ചിലര്‍ അദ്ദേഹത്തിനു മാനസികരോഗമാണെന്നു മനസ്സിലാക്കിയതിനു ഖുര്‍ ആനില്‍ തന്നെ തെളിവുകള്‍ ഉണ്ടെന്നും ,മാനസികരോഗലക്ഷണങ്ങള്‍ മിക്കപ്പോഴും ഉണ്ടായിരുന്നു എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണെന്നും ഇടമറുക് പറയുന്നു.



മുഹമ്മദിന്റെ കുടുംബജീവിതമാണ്‌ അടുത്തതായി ഇടമറുക് വിശകലനം ചെയ്യുന്നത്.മറ്റുപുണ്യവാന്മാരെപ്പോലെ അദ്ദേഹം സര്‍‌വസംഗപരിത്യാഗിയൊന്നും ആയിരുന്നില്ല.അദ്ദേഹം ഇസ്ലാമ്മതരാഷ്‌ട്രതിന്റെ പരമാധികാരിയായ ഭരണത്തലവനും ,യുദ്ധതന്ത്രജ്നനുമായിരുന്നു.സ്‌ത്രീകളേയും ലൈംഗികബന്ധത്തേയും പറ്റി അദ്ദേഹത്തിനു സ്വന്തം അഭിപ്രായങ്ങളുണ്ടായിരുന്നു.അദ്ദേഹം നിര്‍മ്മിച്ച നിയമങ്ങള്‍ ലക്ഷക്കണക്കിനു സ്‌ത്രീകളെ അടിമത്വത്തിലാഴ്തത്താന്‍ കാരണമായെന്നു പറയുന്ന ഇടമറുക് അദ്ദേഹത്തിന്റെ കുടുംബജീവിതം വിശകലനം ചെയ്യുന്നു.



ഇരുപത്തഞ്ചാമത്തെ വയസ്സില്‍ നാല്‍‌പതുകാരിയും ധനാഢ്യയുമായ ഖദീജയെ വിവാഹം ചെയ്തുകൊണ്ടാണ്‌ മുഹമ്മദ് കുടുംബജീവിതം ആരംഭിക്കുന്നത്.മുഹമ്മദിനു നാല്പത്തിഎട്ടു വയസ്സുള്ളപ്പോള്‍ അവര്‍ മരിച്ചു.അപ്പോള്‍ അവര്‍ക്ക് 63 വയസ്സായിരുന്നു.ഇക്കാലമത്രയും മുഹമ്മദ് വിസ്വസ്തനായ ഭര്‍‌ത്താവായിരുന്നു.അവരുടെ മരണശേഷം പതിനഞ്ചു വര്‍ഷത്തോളം ജീവിച്ച മുഹമ്മദ് അതിനിടയില്‍ പത്തു വിവാഹം കഴിക്കുകയും നാലു വെപ്പാട്ടികളെ സ്വീകരിക്കുകയും ചെയ്തു.അതിനു പുറമെ നിരവധി സ്‌ത്രീകളുമായി അദ്ദേഹം ബന്ധപ്പെട്ടിരിന്നുവെന്നും ഇടമറുക് പറയുന്നു. പക്ഷെ ഇതിന്‌ ഇടമറുക് തെളിവൊന്നും നല്‍കുന്നില്ല.

തുടര്‍ന്ന് ഇടമറുക് നബിയുടെ കുടുംബജീവിതം വിശദമായി വിശകലനം ചെയ്യുകയും , അദ്ദേഹത്തിന്റെ ലൈംഗികജീവിതവും ,സ്‌ത്രീകളോടുള്ള് ബന്ധങ്ങളും ഖുര്‍ ആനില്‍ എങ്ങിനെ സ്വാധീനം ചെലുത്തി എന്നു വിവരിക്കുകയും ചെയ്യുന്നു.

തുടര്‍ന്നുള്ള അധ്യായം ഖുര്‍ ആനെക്കുറിച്ചുള്ളതാണ്‌. ഇവിടെ ഇടമറുക് കാണുന്നത് സമര്ഥനായ ഒരു മുഹമ്മദിനേയാണ്‌.നേരത്തെ പറഞ്ഞ മാനസിക രോഗിയെന്ന വാദമൊന്നും ഇവിടെ ഇടമറുക് അധികം ഊന്നുന്നില്ല.തന്റെ ആവശ്യങ്ങള്‍ ,തന്റെ സഹചാരികളുടെ ആവശ്യങ്ങള്‍ ,മുഹമ്മദ് സമറ്ഥമായി ഖുര്‍- ആനിക വചനങ്ങളാക്കി മാറ്റി എന്നാണ്‌ ഇടമറുകിന്റെ വാദം.

ഖുര്‍ -ആന്‍ വിവര്‍ത്തനങ്ങളിലെ വൈരുധ്യങ്ങളെ പറ്റിയും ,വിവിധ വ്യാഖ്യാനങ്ങളേപ്പറ്റിയും ഇടമറുക് തന്റെ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്‌.
ഖുര്‍ ആനിലെ അശാസ്‌ത്രീയതകള്‍ ,ഇസ്ലാമിന്റെ സ്‌ത്രീ വിരുദ്ധത ,അടിമകളോടുള്ള സമീപനം തുടങ്ങിയ അനീതികള്‍ ,അതിക്രൂരമായ ശിക്ഷാനടപടികള്‍ ,അനാചാരങ്ങളും അന്ധവിശ്വാസങ്ങളും, പര്‍‌ദ്ദാ സമ്പ്രദായം തുടങ്ങിയവയെല്ലാം ഇടമറുക് ഉദാഹരണസഹിതം വിമര്‍‌ശിക്കുന്നു. പുസ്തകത്തിന്റെ അവസാനഭാഗത്ത് ഈ പുസ്തകത്തെ വിമര്‍‌ശിച്ചെഴുതിയ ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ഉള്ള മറുപടിയാണ്‌.
ചരിത്രപരമായ വീക്ഷണമോ ,വിശകലനമോ ഇല്ലാതെ ഒരു മതത്തെ ആക്രമിക്കുക എന്ന ഒറ്റ ഉദ്ദേശ്യതിലാണ്‌ ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ തികച്ചും ഉപരിപ്ലവമാണ്‌ ഇത്.







ലോക നാഗരിതകള്‍


ഈ പുസ്തകത്തില്‍ ലോകത്തിലെ വിവിധ നഗരികതകളെപ്പറ്റി വിശദീകരിക്കുന്നു. സങ്കീര്‍ണമായ വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു. എം. എ . ജോണ്‍സണ്‍ എഴുതി ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം നല്ലൊരു പഠന സഹായി ആണ്. വിവിധ നഗരിതകളുടെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകത്തില്‍ ധാരാളം ചിത്രങ്ങളും ഉണ്ട്.

Tuesday, February 26, 2008

KATHAKALI


THERE ARE MANY BOOKS IN ENGLISH ABOUT KATHAKALI. THE BOOK ' KATHAKALI-A PRACTITIONER'S PERSPECTVE' , WRITTEN BY SADANAM P. V. BALAKRISHNAN,WHO IS AN OUTSTANDING PERFORMING ARTIST,IS ONE OF THE BEST IN THEM.

THE BOOK IS PUBLISHED BY POORNA PUBLICATIONS .PRICE RS.850. .THE BOOK HAS SEVEN PARTS.BOOK STARTS WITH THE BACK GROUND HISTORY.THE AUTHER FOCUSSES ON INFLUENCE OF ART FORMS OF KERALA LIKE THEYYAM,KOODIYATTAM,AND KALARIPAYATTU ON KATHAKALI.THERE ARE MANY BEAUTIFUL PHOTOGRAPHS AND ILLUSTRATIONS IN THIS BOOK.THE BOOK DISCUSSES HISTORY AND FUTURE OF KATHAKALI.

Monday, February 25, 2008

THE TIGER'S FANG

SPIRITUAL BOOK, BY PAUL TWITCHEL. PAUL TWITCHEL'S TEACHER, REBAZAR TARZS, TAKES HIM ON A JOURNEY THROUGH VAST WORLDS OF LIGHT AND SOUND,IN TO THE HEART OF GOD ITSELF.THEIR CONVERSATIONS BRING OUT THE SECRET OF HOW TO DRAW CLOSER TO GOD, AND AWAKEN SOUL TO ITS SPIRITUAL DESTINY.

ജനാധിപത്യത്തിന്റെ രസതന്ത്രം

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവും ആയിരുന്ന പി പി ജോര്‍ജിന്റെ ലേഖന സമാഹാരമാണ് ഇത്. ജനാധിപത്യം,വിദ്യാഭ്യാസം,സ്മരണകള്‍,എന്നീ മൂന്നു ഭാഗങ്ങളുണ്ട്.ആകെ നാല്‍പ്പത്‌ ലേഖനങ്ങള്‍.വളരെയധികം വിജ്ഞാനപ്രദമാണ് ഇതിലെ ലേഖനങ്ങള്‍. ജനാധിപത്യത്തിലെ ആപല്‍കാരികള്‍, അടിസ്ഥാന വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ മൌലിക ലക്ഷ്യം,ഇവ ശ്രദ്ദേയമായ ലേഖനങ്ങളാണ്.

Sunday, February 24, 2008

ALATIL GARDEN


    Candollea fasciculata     
     Hibbertia acicularis     
     Hibbertiaillardieri 
     Hibbertiaillardieri       
     Hibbertia cistifolia     
     Hibbertia dentata     
     Hibbertia diffusa     
     Hibbertia fasciculata     
     Hibbertia fasciculata     
     Hibbertia grossulariaefolia   
    Hibbertia lepidota     
     Hibbertia linearis     
     Hibbertia oblongata     
    Hibbertia oblongata 
     Hibbertia pedunculata      
     Hibbertia sericeaenth    
     Hibbertia stricto     
     Hibbertia tomentosa 
     Hibbertia virgata     
     Pachynema complanatum     

     Drimys aromatica     
    Drimys dipetala     

     Eupomatia laurina     
     Popowia australisenth    
     Uvaria cylindrica

     Pleogyne australisenth    
     Stephania discolor

     Lepidium foliosum   
     Lepidium ruderale    
     Lepidium sp    
     Stenopetalum lineare     

     Capparis canescensanks    
    Capparis corymbifera     
     Capparis quiniflora
     Cleome tetrandraanks    

     Ionidium heterophyllum    
     Viola hederacea    
     Viola patrinii

     Cochlospermum gillmorienth    

     Tetratheca ciliata    
     Tetratheca ericifolia     
     Tetratheca glandulosa    
    Tetratheca juncea     
     Tetratheca juncea     
     Tetratheca pilosa    
     Tetratheca pilosa     
     Tetratheca pilosa    
     Tetratheca thymifolia    
     Tetratheca sp    
     Tremandra diffusa     

     Comesperma aphyllum     
     Comesperma calymega    
    Comesperma confertum    
     Comesperma defoliatum     
    Comesperma secundumanks    
     Comesperma secundumanks    
     Comesperma volubile    
     Comesperma     
     Comesperma retusum    
     Comesperma retusum    
     Polygala chinensis    
     Polygala rhinanthoides     
     Polygala sibirica    

    Polycarpaea corymbosa     
     Polycarpaea synandra     
     Scleranthusiflorus
     Stellaria flaccida   
     Stellaria glauca 
     Stellaria glauca     
     Stellaria pungensrongn    

     Calandrinia calyptrata

     Hypericum gramineum   

     Abutilon micropetalumenth
    Abutilon oxycarpum     
     Fugosia thespesioidesenth
     Fugosia sp    
     Hibiscus geranioides    
     Hibiscus leptocladusenth    
     Hibiscus rhodopetalus     
     Hibiscus trionum    
     Hibiscus sp    
     Malvastrum spicatum   
     Sida spinosa    
    Sida subspicata     
     Thespesia populnea

     Commersonia fraseri
     Helicteres canaentb    
     Keraudrenia lanceolataenth
     Lasiopetalum discolor    
     Lasiopetalum ferrugineum    
     Lasiopetalum indutum    
     Lasiopetalum parviflorum
     Lasiopetalum schulzenii
    Melhania incana Heyne    
     Melhania incana Heyne    
     Rulingia hermanniaefolia    
     Rulingia hermanniaefolia     
     Rulingia pannosa     
     Seringia platyphylla
     Sterculia diversifolia    
     Sterculia quadrifida     
     Sterculia ramifloraenth    
     Sterculia ramifloraenth    
    Thomasia denticulata
     Thomasia glaucescens 
     Thomasia solanacea    
     Waltheria inflica    

     Corchorus pumilio     
     Corchorus sidoides     
     Corchorus tridens    
     Corchorus sp    
    Corchorus orientalis    
     Grewia orientalis    
     Triumfetta appendiculata     

    Elaeocarpus cyaneus
     Elaeocarpus obovatus    
     Aristotelia peduncularis

     Ervthroxvlum ellipticum     

     Tribulus cistoides    
     Tribulus angustifoliusenth    
     Tribulus sp    
     Zygophyllumillardieri    

     Geranium dissectum    
     Pelargonium grossularioides   

    Acronychia laevis    
     Acronychia laevis Forst    
     Asterolasia correifoliaenth    
     Asterolasia correifoliaenth    
     Boronia affinis     
     Boronia alata     
     Boronia artemisiaefolia     
     Boronia lanceolata     
     Boronia ledifolia
     Boronia pinnata     
    Boronia pinnata
     Boronia polygalifolia    
     Boronia serrulata    
     Boronia sp    
     Chorilaena quercifolia
     Chorilaena quercifolia
     Correa alba    
        
     Correa aurea
     Correaackhousiana     
    Correa furfuracea    
     Correa glabra
     Correa reflexa    
     Correa reflexa 
     Correa    
     Correa    
     Correa
     Correa rubicunda
     Correa speciosa    
     Correa alba    
     Correa saligna    
     Correa saligna    
     Correa speciosa sic    
     Eriostemonuxifolius      
     Eriostemonuxifolius 
    Eriostemon hispidulus     
     Eriostemon myoporoides
     Eriostemon obovatus     
     Eriostemon obovatus     
     Eriostemon obovatus     
     Eriostemon parvifolius     
     Eriostemon mucronulata 
     Eriostemon salicifolius     
     Eriostemon scaber Paxton    
     Evodia micrococca     
    Geijera muellerienth    
     Geijera parviflora Lind   
     Geijera salicifolia Schott    
     Glycosmis pentaphylla Correa    
     Microcybe pauciflora Turcz    
     Micromelum pubescenslume     
     Phebalium argenteum     
     Phebaliumillardieri A Juss    
     Phebalium dentatum     
     Phebalium nudum     
    Phebalium squamulosum
     Philotheca australis
     Philotheca reichenbachiana    
     Philotheca reichenbachiana     
     Zieria laevigata     
     Zieria pilosa    
     Zieria smithii
    
    Harrisoniarownei    
     Suriana maritima    

     Cedrela toona Roxb    

     Olax aphylla     
     Olax stricta     

     Celastrus australis 
     Celastrus cunninghamil    
     Denhamia pittosporoides     
        
     Elaeodendron australe
   
     Stackhousia huegelii
    
     Stackhousia monogyna    
     Stackhousia viminea     
     Stackhousia viminea     
     Stackhousiarunonisooth    

     Alphitonia excelsa
     Colubrina asiaticarongn    
    Cryptandra ericilolia     
     Cryptandra spinescens
     Cryptandra    
     Discaria australis     
     Pomaderris apetala
     Pomaderris elliptica    
     Pomaderris ferruginea
     Pomaderris lanigera
     Pomaderris obcordata
     Pomaderris racemosa     
    Spyridium eriocephalum
     Spyridium vexilliferum
     Trymaliumillardieri
     Zizyphus oenoplia

     Vitis hypoglauca     
     Vitis saponaria Seem    
     Vitis variaeformis

     Leea sambucina Willd    

    Allophyllus cobbelume    
     Atalaya hemiglauca     
     Atalaya hemiglauca     
     Cardiospermum halicacabum    
     Cupania anacardioides   
     Cupania semiglauca     
     Diploglottis cunninghamii
     Distichostemon phyllopterus     
     Dodonaeaaueri   
     Dodonaea ceratocarpa
    Dodonaea dentata    
     Dodonaea humilis
     Dodonaea lanceolata     
     Dodonaea oxyptera     
     Dodonaea triquetra    
     Dodonaea viscosa    
     Dodonaea viscosa
     Harpullia hillii     
     Heterodendron diversifolium     
    Nephelium connatum     
     Nephelium leiocarpum     
     Nephelium longana
     Schmidelia serrata

     Buchanania angustifolia    
     Euroschinus falcatus
     Acacia crassicarpa     
     Acacia crassicarpa     
     Acacia cyclopis     
     Acacia galioidesenth    
    Acacia holcocarpaenth    
     Acacia implexaenth
     Acacia juncifoliaenth    
     Acacia juncifoliaenth      
     Acacia latifoliaenth
     Acacia linarioidesenth    
     Acacia linearis
     Acacia linifolia
     Acacia longifolia
     Acacia longifolia Willd
    Acacia longifolia Willd    
     Acacia melanoxylon     
     Acacia myrtifolia
     Acacia neriifolia     
     Acacia polystachya     
     Acacia riceana Hens   
     Acacia stricta Wild    
     Acacia suaveolens   
     Acacia translucens     
    Acacia verniciflua     
     Acacia vomeriformis     
    
     Acacia sp    
     Aeschynomene falcata
     Aotus villosa     
     Atylosia marmorataenth    
     Atylosia reticulataenth    
     Bossiaearowniienth    
    Bossiaea cinerea 
     Bossiaea cinerea     
     Bossiaea cordigeraenth    
     Bossiaea cordigeraenth    
     Bossiaea dentataenth    
     Bossiaea ensata Sieb    
     Bossiaea linophylla 
     Bossiaea microphylla     
     Bossiaea microphylla     
     Bossiaea phylloclada     
    Bossiaea prolifera     
     Bossiaea prostrata     
     Bossiaea prostrata     
     Bossiaea rufa     
     Brachysema oxylobioidesenth    
     Burtonia conferta
     Burtonia subulataenth    
     Chorizema ilicifolium    
     Chorizema parviflorumenth    
     Chorizema parviflorumenth    
    Crotalaria calycina Schrank    
     Crotalaria linifolia   
     Daviesia alata     
     Daviesia concinna     
     Daviesia corymbosa     
     Daviesia genistifolia 
     Daviesia latifolia     
     Daviesia latifolia 
     Daviesia longifoliaenth
     Daviesia ulicina     
    Daviesia ulicina     
     Desmodiumiarticulatum     
     Desmodiumrachypodum   
     Desmodium parviflorum
     Desmodium rhytidophyllum     
     Desmodium trichostachyumenth    
     Desmodium varians   
     Dillwynia cinerascens     
     Dillwynia ericifolia     
     Dillwynia ericifolia     
    Dillwynia floribunda     
     Dillwynia juniperima    
     Eriosema chinense    
     Galega
     Galega supina    
     Galega glabrata     
     Glycine tabacinaenth    
     Gompholobium aristatumenth    
     Gompholobium capitatum     
     Gompholobium grandiflorum     
    Gompholobium grandiflorum     
     Gompholobium huegeliienth    
     Gompholobium latifolium     
     Gompholobium latifolium     
     Gompholobium latifolium     
     Gompholobium minus     
     Gompholobium minus     
     Gompholobium pinnatum     
     Gompholobium pinnatum     
     Gompholobium virgatum   
   
     Goodia lotifolia Salisb    
     Hardenbergia monophyllaenth    
     Hovea longipesenth    
     Indigofera enneaphylla    
     Indigofera hirsuta
     Indigofera linifolia
     Indigofera linifolia    
     Isotropis filicaulisenth    
     Isotropis filicaulisenth    
    Jacksonia dilatataenth    
     Jacksonia scoparia     
     Jacksonia spinosa     
     Jacksonia thesioides     
     Jacksonia umbellata     
     Kennedya prostrata     
     Lotus australis    
     Lotus australis
     Mirbelia pungens     
     Mirbelia pungens     
     Mirbelia reticulata     
     Mucuna gigantea    
     Neptunia gracilisenth    
     Oxylobium cuneatumenth
     Oxylobium cuneatumenth    
     Oxylobium ellipticum     
     Oxylobium ellipticum
     Oxylobium scandensenth    
     Oxylobium trilobatumenth    
    Phyllota phylicQidesenth    
     Pithecolobium pruinosumenth    
     Platylobium formosum     
     Platylobium formosum     
     Platylobium obtusangulum     
     Platylobium triangulare 
     Platylobium sp    
     Pultenaea daphnoides
     Pultenaea elliptica     
     Pultenaea flexilis 
    Pultenaea gunniienth    
     Pultenaea gunniienth    
     Pultenaea incurvata     
     Pultenaea microphylla
     Pultenaea obcordataenth    
     Pultenaea paleacea
     Pultenaea retusa     
     Pultenaea scabra     
     Pultenaea stipularis     
     Pultenaea stricto
    Pultenaea ternata     
     Pultenaea vestita     
     Pultenaea viscosa     
     Pultenaea sp    
     Pultenaea polifolia     
     Pultenaea saxicola
     Rhynchosia minima    
     Sophora tomentosa    
     Swainsona galegifolia
    Templetonia hookerienth    
     Tephrosia astragaloides     
     Tephrosia oblongata     
     Tephrosia oligophyllaenth    
     Tephrosia porrecta     
     Tephrosia purpurea      
     Uraria cylindraceaenth    
     Uraria lagopoides    
     Vigna lutea
     Viminaria denudata     
    Zornia diphylla    
    

     Acaena montana
     Acaena ovina     
     Acaena sanguisorbae    
     Geum urbanum    

     Bauera incisa     
     Bauera rubioides
     Bauera rubioides    

    Aphanopetalum resinofium
     Callicoma serratifolia    
     Ceratopetalum apetalum
     Ceratopetalum gummiferum     
     Schizomeria ovata

     Drosera auriculataackh    
     Droserainata    
     Drosera paleacea    
     Drosera media    
     Drosera peltata     
    Drosera petiolaris     

     Byblis liniflora Salisb    

     Haloragis acanthocarparongn    
     Haloragis depressa
     Haloragis heterophyllarongn    
     Haloragis micrantha     
     Haloragis mucronataenth    
     Haloragis mucronataenth    
     Haloragis salsoloidesenth    
     Haloragis stricta 
    Haloragis racemosa    
     Haloragis tetragyna
     Haloragis tetragyna
     Haloragis tetragyna
     Meionectesrownii
     Myriophyllum verrucosum

     Callitriche

     Ceriops candolleana

     Terminalia melanocarpa     
     Terminalia muelleri Denth    

    Agonis flexuosa Schau    
     Angophora intermedia    
     Angophora intermedia    
     Astartea fascicularis    
     Backhousia myrtifolia 
     Baeckea camphorata     
     Baeckea crenulata
     Baeckea densifolia     
     Baeckea diosmifolia
     Baeckea gunniana
    Baeckea linifolia
     Baeckea paludosa    
     Baeckea pulchella
     Baeckea rosea     
     Baeckea virgata    
     Beaufortia elegans    
     Callistemon lanceolatus    
     Callistemon lanceolatus    
     Callistemon pinifolius
     Callistemon salignus    
    Callistemon salignus    
     Calothamnus lateralis
     Calothamnus quadrifidus 
     Calythrix tetragona
     Calythrix tetragona
     Darwinia diosmoidesenth    
     Darwinia fascicularis
     Darwinia taxifolia     
     Darwinia taxifolia     
     Eucalyptus amygdalina
    Eucalyptusicolor     
     Eucalyptus corymbosa 
     Eucalyptus corymbosa 
     Eucalyptus doratoxylon     
     Eucalyptus eximia Schau    
     Eucalyptus ferruginea Schau    
     Eucalyptus foecunda Schau    
     Eucalyptus globulus    
     Eucalyptus hemiphloia     
     Eucalyptus incrassata     
    Eucalyptus paniculata     
     Eucalyptus pilularis     
     Eucalyptus piperita     
     Eucalyptus polyanthemos
     Eucalyptus robusta     
     Eucalyptus setosa Schau    
     Eucalyptus tereticornis     
     Eucalyptus tereticornis     
     Eucalyptus tetragona     
     Eucalyptus urnigera
    Eucalyptus viminalis    
     Eucalyptus viminalis    
     Eucalyptus viminalis
     Eucalyptus viminalis    
     Eucalyptus viminalis    
     Eucalyptus viminalis    
     Eucalyptus   
     Eugenia carissoides      
     Eugenia smithii    
    Eugenia smithii
     Homalocalyx ericaeus
     Hypocalymna cordifolium
     Kunzea capitata
     Leptospermum abnorme     
     Leptospermum attenuatum     
     Leptospermumaccatum   
     Leptospermum flavescens     
     Leptospermum lanigerum 
     Melaleuca acuminata     
    Melaleuca acuminata     
     Melaleuca armillaris     
        
     Melaleuca armillaris     
     Melaleuca decussata     
     Melaleuca decussata     
     Melaleuca ericifoliaorm)    
     Melaleuca ericifolia     
     Melaleuca genistifolia     
     Melaleuca gibbosa    
    Melaleuca incana     
     Melaleuca leucadendron 
     Melaleuca leucadendron    
     Melaleuca leucadendron     
     Melaleuca nodosa 
     Melaleuca pauciflora
     Melaleuca pentagona    
     Melaleuca preissiana    
     Melaleuca pulchella     
     Melaleuca pulchella     
    Melaleuca squarrosa     
     Melaleuca squarrosa     
     Melaleuca striata    
     Melaleuca styphelioides 
     Melaleuca thymifolia 
     Melaleuca uncinata 
     Melaleuca wilsonii      
     Micromyrtus microphyllaenth
     Myrtus racemulosaenth    
    Osbornia octodonta     
     Rhodamnia trinervialume    
     Syncarpia laurifolia
     Tristania laurina     
     Tristania neriifolia     
     Tristania suaveolens 
     Verticordiarownii    
     Verticordia fontanesii    

     Osbeckia clematis    

     Ammanniaaccifera
    Nesaea triflora HBK    

     Epilobium glabellum
     Epilobium junceum
     Jussiaea repens    
     Jussiaea suffruticosa

     Actinotus helianthi    
     Actinotus minor    
     Hydrocotyle tripartil'a     
     Platysace sp    
     Xanthosis pilosa

    Canthium vacciniifolium 
     Coelospermum reticulatumenth    
     Coprosma hirtella    
     Coprosma nitida
     Dentella repens    
     Opercularia rubioides
     Psychotria daphnoides     
     Psychotria loniceroides
     Psychotria nesophila     
     Spermacocereviflora     

    Abrotanella forsterioides
     Ammobium alatum          
     Angianthus preissianusenth    
     Bidens pilosa    
     Brachycome calocarpa     
     Brachycome cniaris     
     Brachycome ciliaris      
     Brachycome diversifolia     
     Brachycome diversifolia     
    Brachycome graminea     
     Brachycome heterophyllaenth     
     Brachycome heterophyllaenth    
     Brachycome heterophyllaenth    
     Brachycome multifida
     Brachycome multifida
     Brachycome stricta    
     Brachycome trachycarpa     
     Brachycome trachycarpa     
     Calocephalusrownii     
    Calocephalusrownii     
     Calocephalus citreus     
     Calocephalus citreus     
     Calocephalus lacteus     
     Calotis dentex 
     Calotis dentex     
     Calotis lappulaceaenth    
     Calotis pterosperma 
     Cassinia aculeata     
     Cassinia aurea 
    Cassinia aurea     
     Cassinia sp    
     Celmisia longifolia Cass    
     Centratherum muticum     
     Conyza aegyptiaca
     Cotula australis
     Cotula australis
     Cotula coronopifolia
     Cotula filifolia
     Craspedia richea
    Cymbonotus lawsonianus
     Eclipta alba   
     Eclipta platyglossa     
     Epaltes australis 
     Epaltes australis     
     Erechthites prenanthoides    
     Glossogyne tenuifolila Cass    
     Glossogyne tenuifolia Cass    
     Gnaphalium luteo-album    
     Gnaphalium luteo-album
    Helichrysum dealbatum    
     Helichrysum semipapposum
     Helipterum anthemoides    
     Humea elegans 
     Ixiolaena supina       
     Ixiolaena supina 
     Ixiolaena viscosaenth
     Ixodia achilleoides     
     Lagenophoraillardieri
     Lagenophoraillardieri
    Lagenophora
     Leptorhynchus linearis     
     Leptorhynchus
     Myriogyne minuta
     Myriogyne minuta     
     Monenteles sphacelatus    
     Monenteles minuta     
    Monenteles sphacelatus    
     Olearia argophylla     
     Olearia argutaenth    
     Olearia axillaris     
    Olearia axillaris
     Olearia ciliata     
     Olearia decurrensenth    
     Olearia dentata Moench    
     Olearia floribundaenth
     Olearia glandulosaenth    
     Olearia lepidophyllaenth    
     Olearia myrsinoides
     Olearia ramulosaenth    
     Olearia stellulata    
    Olearia stellulata    
     Olearia stellulata    
     Olearia viscidulaenth    
     Pithocarpa corymbulosa
     Pluchea indica     
     Podolepis acuminata     
     Podolepis longipedata     
     Podolepis nutans Steetz
     Podolepis nutans Steetz    
     Podolepis rutidochlamys     
    Podolepis rugata    
     Pterocaulon glandulosus     
     Rutidosis leptorrhynchoides
     Senecio velleioides     
     Siegesbeckia orientalis    
     Soliva anthemifolia 
     Soliva anthemifolia     
     Sphaeranthus microcephalus
     Thespidiumasiflorum     
    Vittadinia australis 
     Vittadinia australis
     Vittadinia australis
     Vittadinia macrorhiza   
     Wedelia urticifolia    

     Stylidium graminifolium
     Stylidium graminifolium
     Stylidium junceum     
     Stylidium scandens     
     Stylidium sp

    Goodeniaellidifolia     
     Goodenia ovata     
     Goodenia paniculata     
     Scaevola hispida
     Scaevola ovalifolia     
     Velleia lyrata     
     Velleia paradoxa     
     Velleia spathulata     
     Velleia spathulata     

     Brunonia australis     

    Wahlenbergia gracilis 
    
     Gaultheria hispida     

     Acrotriche serrulata     
     Astroloma humifusum 
     Astroloma pinifoliumenth    
     Cosmelia rubra     
     Cyathodes acerosa 
     Cyathodes acerosa     
     Cyathodes glauca    
    Cyathodes straminea     
     Cyathodes straminea 
     Cyathodes sp    
     Epacris microphylla 
     Epacris pulchella 
     Epacris purpurascens 
     Epacris sp
     Leucopogon polystachyus     
     Lysinema ciliatum     
     Lysinema pungens 
    Melichrus rotatus 
     Pentachondra involucrata 
     Pentachondra pumila     
     Sprengelia incarnata 
     Sprengelia ponceletia     
     Sprengelia ponceletia     
     Sprengelia filiformis    
     Sprengelia laeta     
     Sprengelia longifolia 
     Sprengelia triflora    
    Sprengelia viridis    
     Trochocarpa laurina     
     Trochocarpa thymifolia    

     Logania floribunda     

     Gentiana montana    

     Myosotis suaveolens

     Convolvulus erubescens 
     Ipomoea angustifolia

     Duboisia myoporoides     

     Limosella aquatica    

    Myoporum acuminatum 
     Chloanthes glandulosa     

     Avicennia officinalis
     Hemigenia purpurea     
     Prostanthera prunelloides     
     Prostanthera violacea     

     Gyrocarpus americanus    

     Banksiaaxteri     
     Banksia marginata
     Banksia nutans     
    Banksia repens    
     Banksia spinulosa 
     Dryandra arctotidis     
     Dryandraaxteri 
     Dryandra foliolata 
     Dryandra formosa 
     Dryandra plumosa 
     Dryandra serra 
     Dryandra tenuifolia     
    Grevilleauxifolia     
     Grevillea dryandri 
     Grevillea linearis 
     Grevillea pungens 
     Grevillea sericea 
     Grevillea sp    
     Hakea arborescens     
     Hakea epiglottis    
     Hakea gibbosa Cav    
     Hakea lorea 
    Hakea saligna Knight    
     Lomatia longifolia 
     Stenocarpus salignus     
     Diplarrhena moraea    
     Libertia paniculata
     Patersonia glabrata 
     Patersonia glauca 
     Patersonia glauca 
     Patersonia longifolia 
     Patersonia sericea 

    Anguillaria dioica 
     Astelia alpina 
     Burchardia umbellata 
     Caesia parviflora 
     Drymophila cyanocarpa 
     Eustrephus latifolius 
     Eustrephus latifolius 
     Laxmannia gracilis 
     Laxmannia minor 
     Schelhammera undulata 
    Smilax australis 

     Philydrum lanuginosumanks    
     Philydrum lanuginosumanks    
     Xyris complanata 
     Xyris complanata 
     Xyris complanata     
     Xyris complanata     
     Xyris flexifolia 
     Xyris gracilis      
     Xyris lacera 
    Xyris operculata
     Xyris operculata      

     Aneilema gramineum     

     Flagellaria indica    
     Juncus gracilis 
     Juncus pauciflorus 
     Juncus planifolius 
     Xerotes filiformis 
     Xerotes flexifolia 
     Xerotes glauca 
    Xerotes leucocephala 
     Xerotes leucocephala 
     Xerotes sp    
     Xanthorrhaea minor 

     Centrolepsis fascicularis   
     Centrolepsis strigosa
     Anarthria polyphylla

     Carex lacistoma 
     Chorisandra cymbaria 
     Cyperus concinnus     
    Cyperus conicusoeck    
     Cyperus haspan    
     Cyperus polystachyus
     Cyperus rotundus    
     Cyperus sporobolus     
     Cyperus subulatus     
     Cyperus trinervis 
     Cyperus sp    
     Eleocharis capirara 
     Eleocharis sphacelata 
    Fimbristylisarbataenth    
     Fimbristylis cymosa 
     Fimbristylis denudara 
     Fimbristylis dichotoma
     Fimbristylis diphylla
     Fimbristylis diphylla
     Fimbristylis pauciflora 
     Fimbristylis prerygosperma 
     Fimbristylis rara 
     Fimbristylis xyridis 
    Fimbristylis sp    
     Fuirena glomerara Lam    
     Gahnia psirracorum    
     Kyllinga monocephala
     Lepidosperma angusratum 
     Lepidosperma lineare
     Rhynchospora laevigata   
     Rhynchospora tenuifoliaenth    
     Schoenus apogon
     Schoenus curvifoliusenth    
    Schoenus ericetorum 
     Schoenus falcal'us 
     Schoenus melanostachyus 
     Schoenus nitens
     Schoenus pedicellatusenth    
     Schoenus punctatus 
     Schoenus turbinatusenth    
     Scirpus inundatus
     Scirpus lacerus    
     Scirpus nodosus
    Scirpus paleaceus    
     Scirpus prolifer
     Scirpus pungens   
     Scleria lithosperma    
     Uncinia tenella     

     Amphibromus neesii    
     Andropogon refractus 
     Andropogon sericeus 
     Anisopogon avenaceus 
     Carpha alpina 
    Cenchrus australis 
     Cenchrus inflexus 
     Chamaeraphis paradoxa
     Chamaeraphis spinescens     
     Chloris divaricata 
     Danthonia paradoxa 
     Danthonia pilosa 
     Distichlis maritima Rafin    
     Ectrosia leporina 
     Eleusine aegyptiaca Pers    
    Eionurus citreus Munro    
     Eriachne obtusa 
     Eriochloa punctata Ham    
     Festucaromoides    
     Hemarthria compressa     
     Heteropogon contortus
     Hierochloe redolens     
     Imperata arundinacea    
     Leersia hexandra 
     Leptochloa polystachyaenth    
    Leptochloa subdigitata    
     Panicum crus-galli    
     Panicum crus-galli    
     Panicum divaricarum    
     Panicum effusum 
     Panicum foliosum 
     Panicum gracile 
     Panicum holosericeum 
     Panicum lunatum
     Panicum papposum 
    Panicum parviflorum 
     Panicum polyphyllum 
     Panicum rarum 
     Panicum semialatum 
     Pappophorum nigricans 
     Pappophorum nigricans 
     Pappophorum nigricans 
     Paspalum disrichum
     Paspalum scrobicularum    
     Pollinia fulva Denth    
    Poramophila parviflora 
     Rorrboellia formosa 
     Rorrboellia ophiuroides
     Setaria glauca    
     Spinifex hirsutus    
     Spinifex longifolius 
     Triraphis mollis
     Xerochloaarbara 
     Zoysia pungens

എന്റെ യൂറോപ് സ്വപ്‌നങ്ങള്‍

ബ്ലോഗ് സാഹിത്യം. ഒരു വര്‍ഷം മുന്‍പ് പുസ്തകരൂപത്തില്‍
പുറത്തിറങ്ങി.കുറുമാന് എന്ന രാഗേഷ് കുറുമാത്ത് ഉണ്ണികൃഷ്ണന്‍ ആണ് ഇതെഴുതിയത്.
ഇതു നല്ലൊരു വായനാനുഭവം തരുന്നു.സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു യൂറോപ്യന്‍ യാത്രയുടെ നേരനുഭവമാണിത്.
ഒരു പാടൂ ധീരസാഹസിതകളിലൂടയാണു കഥാനായകന്‍ കടന്നു പോകുന്നത്.ഇവയൊക്കെയും വായനക്കരന്റെയും അനുഭവങ്ങളാക്കി മാറ്റുന്നതില്‍ കുറുമാന്‍ വിജയിക്കുന്നു.നര്‍മ്മ മധുരമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം ഇടക്കിടെ എടുത്തു വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്‌.
BLOG: www.rageshkurman.blogspot.com

Friday, February 22, 2008

THE EARLY CHURCH


The Early Church is a booklet written by Donald L Norbie. It compares religion in the old days and new era.Many feel a little nostalgic as they read the New Testament.Things then seemed so simple.Down through the years there have been individual congregations which have turned aside from the main current of Christendom and have determined to go back to the scriptures as a guide.They have been largely ignored by organizational christianity.
The early disciples were held together , not by membership in an organization ,but by devotion to a Person.They had heard the call of Christ and became His followers.Their whole life centered in Him,obeying Him,loving Him.This relationship was an intensely personal one.It revealed itself in a fanatical loyalty.
After Christ's ascension, new disciples drank of the same spirit.They preached in christ's name, baptized in His Name,gathered in His name,did miracles in His Name,soffered willingly for His name.
Believers today who catch this spirit turn away from all ecclesiatical brand names and delight to carry the Name of Christ before the world.

ഇരുകാലി മുട്ടകള്‍

നര്‍മം. മാതൃഭൂമി ബുക്സ്. വില നാല്പതന്ച്ചു രൂപ . മുന്‍ ചീഫ് സെക്രട്ടറി ആയിരുന്ന സി. പി. നായര്‍ ആണ് ഇതു രചിച്ചത് . ഇതു നമ്മെ പൊട്ടി ചിരിപ്പിക്കുന്നോന്നുമില്ല.എന്നാല്‍ ഇതു ചിന്തിപ്പിക്കുകയും ചിരിയുടെ ചിന്തുകള്‍ പകര്‍ന്നു തരികയും ചെയ്യുന്നു. മലയാളിയുടെ സാമൂഹിക ജീവിതതെയും രാഷ് ട്റീയത്തെയും വിമര്‍ശനാത്മകമായി നോക്കിക്കാണുന്നു.ആക്ഷേപ ഹാസ്യമാണ്‍്‌ ഇതിന്റേ മര്‍മം. മലയാളിയുടേ കാപട്യങ്ങളെ തുറന്നു കാണികുന്നു.

Thursday, February 21, 2008

പാക്കിസ്ഥാന്‍ വിശേഷങ്ങള്‍




ഒരു യാത്രാവിവരണം.എഴുതിയത് എം സി ചാക്കോ. പ്രസിധ്ധീകരിച്ചത് കരന്റ്റ്‌ ബുക്സ് . വില എഴുപത്തഞ്ചുരൂപ. തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന
അദ്ദേഹം വിരമിച്ചതിനു ശേഷം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഇപ്പോള്‍ ന്യൂയോര്‍കില്‍ സ്ഥിരതാമസം . മികച്ച യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ അനേകമുള്ള മലയാളത്തില്‍ ഇതു അത്ര മികച്ച നിലവാരം പുലര്‍ത്തുന്നില്ല.
പലപോഴും ഇതു സ്ഥിതി വിവരണ കണക്കുകളും ചരിത്ര വിവരണങളും മാത്രമായി ചുരുങ്ങുന്നു .
എങ്കിലും പകിസ്ഥാനെപറ്റി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പ്രയോജനപ്രദമായ പല വിവരങ്ങളും ഇതില്‍ ഉണ്ട് .പകിസ്ഥാനെപറ്റിയുള്ള
പല തെറ്റിധ്ധാരനകളും മാറ്റാന്‍് ഈ ഗ്രന്ഥം സഹായിക്കുന്നു.പക്ഷെ ഈ പുസ്തകം ഒരു അനുഭവമായി മാറുന്നില്ല. മിക്കവാറും സ്ഥല വിവരണം മാത്രമാണുള്ളത്. പണമുള്ളത് കൊണ്ടു മാത്രം യാത്ര ചെയ്യുന്നവരില്‍ നിന്നും പൊട്റെക്കാടിനെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ .
യാത്ര തുടങ്ങുന്നത് വിസ നേടുന്നതില്‍ നിന്നു തന്നെ. കൊച്ചിയില്‍
നിന്നും യാത്ര പുറപ്പെട്ടു .ദെല്‍ഹിയില്‍ നിന്നും ലാഹോറിലേക്കു അര മണിക്കൂറേയുള്ളു.ലാഹോര്‍ ഫോര്‍ട്ട് , ഷാലിമാര്‍ ഗാര്‍ഡന്‍സ് എന്നിവയാണ്‌ ലാഹോരിലെ പ്രധാന കാഴ്ചകള്‍.. ' വാഗാ അതിര്‍ത്തിയിലെ സൈനികകസര്‍ത്ത് ' എന്ന പേരില്‍ അതിര്‍ത്ിയിലെ സൈനിക പരേഡിനെക്കുറിചു വിശദമായി വിവരിക്കുന്നുണ്ട്`.പിന്നീട് കുറേ പേജുകള് ചരിത്രവിവരണമാണ്. ഇന്ത്യ - പാക് വിഭജനം അനിവാര്യമായിരുന്നോ തുടങ്ങിയ പ്രശ്നങ്ങളും ചര്ച ചെയ്യുന്നുണ്ട്. സിന്ധു നദീതട സംസ്കാര കേന്ദ്രതിലേക്കാണ്‌ അടുത്ത യാത്ര. മോഹന്ജടാരോ , ഹാരപ്പ , ഇവ പാകിസ്ഥാനില്‍ ആണെന്നുള്ള ധാരണ പലര്ക്കും ഇല്ല. ക്രിസ്തുവിനു മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹത്തായ ഒരു സംസ്കാരം സിന്ധു നദീ തടത്തില്‍ നില നിന്നിരുന്നു. ഇന്നു അത് ഒരു പ്രധാനപ്പെട്ട സന്ദര്‍ശക കേന്ദ്രമാണ്‌. അവിടെ വലിയ ഒരു മ്യൂസിയവും ഉണ്ട്. പാകിസ്താനിലെ വന്‍ നഗരമായ കറാച്ചിയേപറ്റി വിവരിക്കുന്നു.മനോഹരമായ അനേകം ഫോട്ടോകളും ഈ പുസ്തകത്തിലുണ്ട്. പാകിസ്താനിലെ ലൈംഗിക ചോദനകള്‍ എന്നാണ്‌ അടുത്ത അധ്യായതിന്റെ പേര്‍.ആളുകളെ ആകര്‍ഷിക്കാന്‍ ഒരു തലവാചകമെന്നല്ലാതെ ഇതില്‍ പ്രത്യേകിചൊന്നുമില്ല.പാകിസ്താനിലെ വിദ്യാഭ്യാസം,വ്യവസായം,കായികരംഗം എന്നിവയും ചര്‍ച്ച ചെയ്യപ്പെടുന്നു.കാശ്മീര്‍ പ്രശ്നത്തെപ്പറ്റിയും ഒരു അധ്യായമുണ്ട്.

Wednesday, February 20, 2008

ECKANKAR:ANCIENT WISDOM FOR TODAY


THIS BOOK FROM ECKANKAR EXPLAINS HOW PAST LIVES,DREAMS AND SOUL TRAVEL HELP US FIND GOD.


THERE ARE MANY ROUTES WE CAN TAKE TO HEAVEN.GOD HAS ESTABLISHED SO MANY DIFFERENT PATHS AND MEANS FOR US THAT THERE IS A WAY FOR EVERYONE.THIS BOOK INTRODUCES SOME SPIRITUAL EXERCISES THAT HELPS US TO FIND OUR APPROACH TO THE KINGDOM OF GOD.IT TEACHES US THE BASICS OF ECKANKAR.IT HELPS US TO HAVE MORE LOVE AND UNDERSTAND PAST AND PRESENT RELATIONSHIPS.IT GIVES US TOOLS TO EXPLORE OUR DREAMS.IT HELPS US TO GAIN THE SPIRITUAL INSIGHTS THAT IMPROVE THE QUALITY OF OUR LIFE EVERYDAY.

CARTOON MADNESS

ഈ ബ്ലോഗിലെ കമന്റുകള്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെ ഓര്‍മ്മപ്പെടുത്തുന്നില്ലേ?

Monday, February 18, 2008

കൂട്ടിനകത്തൊരു..

യാത്ര ചെയ്യുമ്പോഴെല്ലാം ഹാന്‍‌ഡികാം കൂടെ കൊണ്ടു നടക്കാറുണ്ട്.ചില പടങ്ങള്‍ എന്റെ ഫോടോ ബ്ലോഗിലും യൂ-ട്യൂബിലുമെല്ലാം കേറ്റിയിട്ടുണ്ട്.കൊയിലാണ്ടി റെയില്‍ വേ സ്റ്റേഷനില്‍ വെച്ചാണ്‌ ഈ പരുന്തിന്‍ കൂട് കണ്ടത്.കൂട്ടിനകത്തെ കുഞ്ഞുങ്ങള്‍‌ക്ക് പരുന്ത് തീറ്റ കൊടുക്കുന്നത് രസകരമായ ഒരു കാഴ്‌ചയാണ്‌.നമ്മുടെ ശിവയൊക്കെ ഈ വഴിക്ക് ഒന്നു പോകുകയാണെങ്കില്‍ നല്ലൊരു പടം ബ്ലോഗില്‍ കാണാമായിരുന്നു..

IS LIFE A RANDOM WALK?


THIS IS TITLE OF A BOOK WRITTEN BY HAROLD KLEMP.THIS BOOK IS PRESENTED BY ECKANKAR.THIS BOOK INTRODUCES BASIC PRINCIPLES OF ECKANKAR.THE BOOK SAYS THAT LIFE FOLLOWS A NATURAL ORDER.IT IS PREDICTABLE.WHILE HISTORY MAY NOT REPEAT IN AN EXACT PATTERN AS TO PLACE OR TIME, THE PRESENT OFTEN IS A RHYME TO PAST EVENTS.
നിങ്ങള് സദാ പാപം എന്നു പറഞ്ഞു കരയുന്നു..ഞാന്‍ ഈശ്വരനാമം ജപിച്ചിരികുന്നു..എനിക്കിനി പാപം ഇല്ല എന്ന ഉറച്ച വിശ്വാസം വേണം.എന്നാല്‍ പാപം ഉണ്ടാകില്ല...... ശ്രീ രാമക്രിഷ്ണപരമഹംസര്‍

Sunday, February 17, 2008

വോയറിസം

ECKANKAR

ECKANKAR is a religious organization.The headquarters of this non profit organization is in Minnesota.It has members in more than hundred countries.

The purpose of ECKANKAR is to make GOD an everyday reality of life. The learning of ACKANKAR gives us a greater understanding of how the Holy Spirit works in our life.

Eckankar teaches us various spiritual exercises.Practicing this gives us a greater understanding of how the Holy Spirit works in our life.It will awaken the knowledge and love for the divine things that are already in our heart.Ackankar says that our spiritual destiny is to become a co worker with God , to spread divine love to all those around us

നീ ഭക്തിയോടു കൂടി ഒരു പൂവോ , ഒരു കായോ ,ഒരു ഇലയോ സമര്‍പ്പിച്ചാല്‍ ഞാന്‍ സംപ്രീതനായി..... LORD KRISHNA

Saturday, February 16, 2008

THE ART OF LIVING


നിരന്തരം മാറികൊണ്ടിരിക്കുന്ന ഈ ജഗത് മിഥ്യ് യാണ്‍്‌.ബ്രഹ്മം മാത്രമേ സത്യ മായുള്ളു.

:ശങ്കരാചര്യര്

Friday, February 15, 2008

ARATHI


നിങളൂടേ മനസ് എന്നിലേയ്ക് തിരികുക,ഞാന്‍ ഉള്ളപ്പോള്‍ എന്തിനു ഭയം...
സായി ബാബ

Thursday, February 14, 2008

HOW TO EARN MONEY BY READING SMS



WE SEE SUCH ADVERTISEMENTS IN NEWS PAPERS ON ALL DAYS.SOME FOOLS BELIEVE THAT THEY WILL GAIN MONEY BY SIMPLY READING SMS.
MANY OF THEM HAS REGISTERED IN VARIOUS SITES AND WIEGHTING FOR MONEY.THERE IS NO REPORT THAT ANYONE HAS GAINED A SINGLE RUPEE.SOME SITES OFFERING MONEY ARE www.mginger.com etc.
THERE IS NO SIMPLE WAY TO MAKE MONEY,BUT HARDWORK.WE CAN DREAM ANYTHING പണം ഉണ്ടാകാന്‍ എളൂപ്പവഴികള്‍ ഒന്നുമില്ല.

Wednesday, February 13, 2008

SHREE SAI





സായി ഭാഗവതം എന്ന പുസ്തക, രചിചതു കിളീയണ്‍ഗ്ഗാട്ടൂ കുറ്റിക്രിഷ്ണന്‍ ആണ് .


THIS BOOK IS PUBLISHED BY SHRI SAI BABA FOUNDATION.THIS IS ABOUT SAI RELIGION.THIS BOOK IS SUPPLIED FREE OF COST.YOU CAN GET A COPY FROM "SHRI SAI BABA FOUNDATION,P.O. KRISHNAGIRI ,WYNAD,INDIA,673591.


Monday, February 4, 2008

HIMALAYA





ORU PUTHIYA PUSTHAKAM VANGI.HIMALAYAN GOTHRA KATHAKAL..PATHRA PRAVARTHAKANAYA P.G.RAJENDRAN ANU ITHU THAYYARAKKIYATHU..HIMALAYATHILE TIBETAN GOTHRAKKARIL NINNUM NEPAL,BHUTTAN,ARUNACHAL PRADESH,SIKKIM ENNIVADANGALIL NINNUM SHEKHARICHATHANU ITHILE KATHAKAL..THANUPPU KALATH KANATHA MANJIL PURATHIRANGAN KAZHIYATHE VEETIL THANNE KAZHIYENDI VARUNNA GOTHRA VARGAKKARUDE PRADHANA PRAVRITHY KATHA PARAYUKAYANU..P.G.RAJENDRAN SANCHARICHU NERITTU PAKARTHIYATHANU ITHILE KATHAKAL..110 PEJULLA EE PUSTHAKAM PRASIDDEEKARICHATHU MATHRUBHUMI BOOKS ANU.VILA 60 RUPA...

BASIC ELEMENTS OF CHRISTIAN LIFE


oru pusthakam ayachu kitty.oru christian group anu ayachatu..BASIC ELEMENTS OF THE CHRISTIAN LIFE ennanu peru..Witness Lee,Watchman Nee ennivar ezhuthiya ee pusthakam christian jeevithathinte adisthanathathwangale parichayapeduthunnu.47 pejulla ee pusthakam soujannyamayi kittan thazhe kodutha vilasathil kathu ayakkuka...RHEMA DISTRIBUTORS,P.O. BOX 1,GALLERIA,DLF PHASE IV P.O. ,GURGAON 122009,HARYANA,INDIA..