Tuesday, February 12, 2008

കേരളത്തിലെ പക്ഷികള്‍

4 comments:

അനില്‍@ബ്ലോഗ് // anil said...

ഇത് നുമ്മട മരങ്കൊത്തിയല്ലെ?
ഓഫ്ഫ്:
തലക്കെട്ടെന്താ ഇങ്ങനെ?

anushka said...

നന്ദി.
മരംകൊത്തികള്‍ പല തരം ഉണ്ടെന്ന് എനിക്ക് മനസ്സിലായത് ഹാന്‍‌ഡികാം ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്.
തലക്കെട്ട് കണ്ട് ആരും കയറി നോക്കേണ്ട എന്നു കരുതി ഇങ്ങനെ വെച്ചതാണ്.

അനില്‍@ബ്ലോഗ് // anil said...

ഇതാപ്പൊ നന്നായത്.
ആരും കാണാനല്ലെങ്കില്‍ പിന്നെ ബ്ലോഗില്‍ പോസ്റ്റുന്നതെന്തിനാ?
:)

ചാണക്യന്‍ said...

ആരും കയറി നോക്കണ്ട എന്ന് കരുതി അല്ലെ...
ഞാനിത് കണ്ടിട്ടില്ല:):):):)