ഞാന്‍ കവിത വായിക്കാറില്ല..കവിതയെപ്പറ്റി എനിക്ക് ഒന്നുമറിയില്ല.അതിനാല്‍ കവിത നല്ലതാണോ എന്നുമറിയില്ല..ഇദ്ദേഹത്തിന്റെ കവിത കേട്ടപ്പോള്‍ സന്തോഷ് പണ്ഡിറ്റിനെ ഓര്‍ത്തു പോയി..ആത്മവിശ്വാസമില്ലാത്ത നമ്മുടെ സമൂഹത്തില്‍ ആത്മവിശ്വാസമുള്ള സന്തോഷ് പണ്ഡിറ്റുമാര്‍ ആവശ്യമാണ്..
3 comments:
i am only sharing ..this poet requested me to record his 152 poems ..there are many pandits in this part of world..
പണ്ഡിറ്റ് സലാം കവിയുടെ കവിതാലാപനം കണ്ടു,കേട്ടു.
നന്നായിരിക്കുന്നു.
കവിക്കും,താങ്കള്‍ക്കും
അഭിനന്ദനങ്ങള്‍!
സി.വി.തങ്കപ്പന്

Post a Comment