പുറത്തിറങ്ങി.കുറുമാന് എന്ന രാഗേഷ് കുറുമാത്ത് ഉണ്ണികൃഷ്ണന്‍ ആണ് ഇതെഴുതിയത്.
ഇതു നല്ലൊരു വായനാനുഭവം തരുന്നു.സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു യൂറോപ്യന്‍ യാത്രയുടെ നേരനുഭവമാണിത്.
ഇതു നല്ലൊരു വായനാനുഭവം തരുന്നു.സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു യൂറോപ്യന്‍ യാത്രയുടെ നേരനുഭവമാണിത്.
ഒരു പാടൂ ധീരസാഹസിതകളിലൂടയാണു കഥാനായകന്‍ കടന്നു പോകുന്നത്.ഇവയൊക്കെയും വായനക്കരന്റെയും അനുഭവങ്ങളാക്കി മാറ്റുന്നതില്‍ കുറുമാന്‍ വിജയിക്കുന്നു.നര്‍മ്മ മധുരമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം ഇടക്കിടെ എടുത്തു വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്.
BLOG: www.rageshkurman.blogspot.com
No comments:
Post a Comment