Sunday, May 11, 2008

ആന


































ആനയെന്ന സമൂഹജീവി

6 comments:

സബിതാബാല said...

sreekootal manikyam kshethrathil uthsavathinu povuka.....

ബാജി ഓടംവേലി said...

പീഡനം പീഡനം...

ഹന്‍ല്ലലത്ത് Hanllalath said...

കാഴ്ച്ചയാകാന്‍ വിധിക്കപ്പെട്ടവര്‍...

The Eye said...

Paavam Aana...!

Nadakkathe othallo...!

ramanika said...

ഈ ഫോട്ടോ കണ്ടപ്പോള്‍ ഒരു കാര്യം ഓര്‍മയില്‍ വന്നു
ജനുവരി- നാട്ടിലെ അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എഴുനള്ളിപിനു മിനിട്ടുകള്‍ മുന്‍പ് മാത്രമാണ് ആന വരിക അതും ഇതേപോലെ ലോറിയില്‍
പിന്നെ എഴുനെള്ളിപ്പു കഴിഞാല്‍ മിനിട്ടുകള്‍ കൊണ്ട് അടുത്ത അമ്പലത്തില്‍ എത്തും
ഒരു ദിവസം തന്നെ അഞ്ചും ആറും സ്ഥലങ്ങള്ളില്‍ എഴ്നേള്ളിപ്പ്
ഈ ഇലക്ഷന്‍ കാലത്ത് നേതാക്കള്‍ക്ക് പോലും ഈ തിരക്കുണ്ടാവില്ല
പാവം ആനകള്‍

കല്യാണിക്കുട്ടി said...

paavam aana..............