ഈ ഫോട്ടോ കണ്ടപ്പോള്‍ ഒരു കാര്യം ഓര്‍മയില്‍ വന്നു ജനുവരി- നാട്ടിലെ അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എഴുനള്ളിപിനു മിനിട്ടുകള്‍ മുന്‍പ് മാത്രമാണ് ആന വരിക അതും ഇതേപോലെ ലോറിയില്‍ പിന്നെ എഴുനെള്ളിപ്പു കഴിഞാല്‍ മിനിട്ടുകള്‍ കൊണ്ട് അടുത്ത അമ്പലത്തില്‍ എത്തും ഒരു ദിവസം തന്നെ അഞ്ചും ആറും സ്ഥലങ്ങള്ളില്‍ എഴ്നേള്ളിപ്പ് ഈ ഇലക്ഷന്‍ കാലത്ത് നേതാക്കള്‍ക്ക് പോലും ഈ തിരക്കുണ്ടാവില്ല പാവം ആനകള്‍
6 comments:
sreekootal manikyam kshethrathil uthsavathinu povuka.....
പീഡനം പീഡനം...
കാഴ്ച്ചയാകാന്‍ വിധിക്കപ്പെട്ടവര്‍...
Paavam Aana...!
Nadakkathe othallo...!
ഈ ഫോട്ടോ കണ്ടപ്പോള്‍ ഒരു കാര്യം ഓര്‍മയില്‍ വന്നു
ജനുവരി- നാട്ടിലെ അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എഴുനള്ളിപിനു മിനിട്ടുകള്‍ മുന്‍പ് മാത്രമാണ് ആന വരിക അതും ഇതേപോലെ ലോറിയില്‍
പിന്നെ എഴുനെള്ളിപ്പു കഴിഞാല്‍ മിനിട്ടുകള്‍ കൊണ്ട് അടുത്ത അമ്പലത്തില്‍ എത്തും
ഒരു ദിവസം തന്നെ അഞ്ചും ആറും സ്ഥലങ്ങള്ളില്‍ എഴ്നേള്ളിപ്പ്
ഈ ഇലക്ഷന്‍ കാലത്ത് നേതാക്കള്‍ക്ക് പോലും ഈ തിരക്കുണ്ടാവില്ല
പാവം ആനകള്‍
paavam aana..............
Post a Comment