Thursday, January 15, 2009

അമേരിക്കന്‍ കാക്ക

കോടിക്കണക്കിനു പേര്‍ ബ്ലോഗിക്കൊണ്ടിരിക്കുന്ന ബ്ലോഗുലകത്തില്‍ മലയാളികളുടെ ബ്ലോഗ് കാണുന്നതു ആഹ്ലാദകരമാണ്‌,അത് മലയാളത്തില്‍ അല്ലെങ്കില്‍ പോലും.അതൊരു മികച്ച ബ്ലോഗ് കൂടിയായാല്‍ നല്ല സന്തോഷം.അത്തരമൊരു നല്ല ബ്ലോഗാണ്‌ ടോമിന്റെ ബ്ലോഗ്.ഞാന്‍ ഈ ബ്ലോഗിന്റെ ഒരു ‌അനുയായിയാണ്‌..ഇംഗ്ലണ്ടിലെ ഒരു ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ ബ്ലോഗ് ആകര്‍‌ഷകമാണ്‌.ഈ ബ്ലോഗ് കാണുക.
ഒരു സായിപ്പ് അണ്ണാനെ ഈ കിടിലന്‍ അമേരിക്കന്‍ ബ്ലോഗില്‍ കാണുക.അമേരിക്കന്‍ കാക്ക പക്ഷെ കറുത്തിട്ടു തന്നെ.

3 comments:

Ampily said...

amerikayil kakakale valare viralamaye kanarullu... athum kanunnath balikakaleyum....

Ampily said...

amerikkayil kakakale valare viralamayi mathrame kanarullu... athum balikakkal anu ....

anushka said...

ഞാന്‍ കരുതിയിരുന്നത് അമേരിക്കയില്‍ കാക്കയേ ഇല്ല,കാക്ക ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു സംഭവമാണെന്നായിരുന്നു.പുതിയ അറിവുകള്‍ക്ക് നന്ദി.