Monday, July 7, 2008

RED RIBBON EXPRESS

RED RIBBON EXPRESS നാളെ കോഴിക്കോട്ട് എത്തുന്നു.എച്.ഐ.വി-എയിഡ്‌സ് ബോധവല്‍‌ക്കരണമാണ്‌ ലക്ഷ്യം.കോഴിക്കോട്ട് റെയില്‍‌വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോമില്‍ ആണ്‌ വണ്ടി എത്തുന്നത്.പ്രവേശനം സൗജന്യമാണ്‌.പ്ലാറ്റ് ഫോം ടികറ്റ് എടുക്കേണ്ടതില്ല.ക്ലാസ്സുകള്‍,സ്ലൈഡ് -വീഡിയോ പ്രദര്‍‌ശനങ്ങള്‍ ,ചര്‍‌ച്ചകള്‍,രക്തപരിശോധന ,കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.രണ്ട് ദിവസം സം‌ഘം ജില്ലയില്‍ ഉണ്ടായിരിക്കും.
RED RIBBON EXPRESS-നെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.

2 comments:

siva // ശിവ said...

.

റെഡ് റിബ്ബണ്‍ എക്സ്പ്രസ്സ് തിരുവനന്തപുരത്ത് വന്നതിനെപ്പറ്റിയുള്ള ഒരു പോസ്റ്റ് ഇവിടെയുണ്ട്...

സസ്നേഹം,

ശിവ.

Anonymous said...

Well written article.