Tuesday, April 22, 2008

നെട്ടൂര്‍മഠം
























മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയതാണ്‌ ഡി.സി.ബുക്സ് പുറത്തിറക്കിയ ഈ നോവല്‍.തമിഴ് ബ്രാഹ്‌മണസമൂഹത്തെ കേന്ദ്രീകരിച്ചാണ്‌ ഇത് എഴുതപ്പെട്ടിട്ടുള്ളത്.അവരുടെ ആചാരങ്ങളും സവിശേഷതകളും യഥാതഥമായി ഈ നോവലില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

പുസ്‌തകം മനോഹരമാണെങ്കിലും ഒരു അപൂര്‍‌ണത തോന്നിക്കുന്നുണ്ട്.നിര്‍ബന്ധപൂര്‍‌വം അവസാനിപ്പിച്ച മാതിരി.

3 comments:

Manoj | മനോജ്‌ said...

കലാകൌമുദിയില്‍ ഈ നോവലിനു വേണ്ടി ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ നന്നായിരുന്നു. നോവല്‍ forgettable എന്നും...

anushka said...

ഈ വിവരത്തിനു നന്ദി.കലാകൗമുദിയില്‍ ഞാന്‍ ഇതു വായിച്ചിട്ടില്ല..ആദ്യമായി ഈ പുസ്തകത്തെപറ്റി അറിയുന്നത് ഡി.സി.ബുക്സ് സ്റ്റാളില്‍ നിന്നാണ്‌.വരകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകം പ്രസിധീകരിക്കുന്നത് നിര്‍‌ഭാഗ്യവശാല്‍ അപൂര്‍‌വമാണ്‌.

എന്‍.ബി.സുരേഷ് said...

നല്ല നോവൽ