Saturday, March 22, 2008

CAMPUS DAYS





ആത്മകഥ.നിരൂപകനുംകവിയുമായ ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ എഴുതിയത്.തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം .അധ്യാപകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ആകത്തുകയാണ്‌ ഈ ഗ്രന്ഥം.കേരളത്തിലെ കാമ്പസ്സുകളുടെ പരിഛേദം നമുക്ക് ഇവിടെ കാണാം. നര്‍മ്മമധുരമായ ഭാഷയിലെഴുതിയ പുസ്തകം നമുക്ക് സുഖമായി വായിച്ചു പോകാം.എങ്കിലും പരദൂഷണത്തിന്റേയും കുറ്റപ്പെടുത്തലുകളുടേയും അതിപ്രസരമുള്ള ഈ പുസ്തകം നമുക്ക് കാര്യമായൊന്നും നല്‍കുന്നില്ല.

No comments: