Thursday, March 20, 2008

ഊര്ജ്ജത്തിന്റെ രഹസ്യങ്ങള്‍


പ്രസിദ്ധ സാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസ് കുട്ടികള്‍ക്കു വേണ്ടി എഴുതിയതാണ്‌ ഇത്.ഊര്‍ജ്ജം എങ്ങനെ സം‌രക്ഷിക്കാം, ഊര്‍ജ്ജം എങ്ങനെ ഉല്‍‌പ്പാദിപ്പിക്കുന്നു ,ഊര്‍ജ്ജം എന്താണ്‌ , ഊര്‍ജ്ജമില്ലാതായാല്‍ എന്തെല്ലാം സം‌ഭവിക്കും ,എന്നിങ്ങനേയുള്ള അറിവിനെ കുട്ടികള്‍ക്കു വേണ്ടി ലളിതമായി അവതരിപ്പിക്കുന്നു.


No comments: