Monday, March 10, 2008

പ്രമേഹം : സമ്പൂര്‍ണ വിജ്ഞാനം

വൈജ്ഞാനിക ഗ്രന്ഥം. ഡോ: ശ്രീജിത്ത് എന്‍ കുമാര്‍ എഴുതിയത്.പ്രമേഹം ഇന്നു ലോകത്തെ കീഴടക്കി കൊണ്ടിരിക്കയാണ്. പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്‌. കേരളത്തിന്റെ ഏറ്റവും പ്രധാനപെട്ട ആരോഗ്യപ്രശ്നമായി ഈ രോഗം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രമേഹത്തിന്റെ നാനാ വശങ്ങളെക്കുറിച്ചറിയാന്‍ഈ പുസ്തകം സഹായിക്കുന്നു. പ്രമേഹം വരാതിരിക്കാനും ഉള്ളവര്‍ക്ക്‌ നിയന്ത്രിക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്ട് . ഐ എം എ നേതാവ് കൂടിയായ ഡോക്ടര്‍ ആധികാരികമായ അറിവ് നല്‍കുന്നതോടൊപ്പം വിവിധ ചികില്‍സാ മാര്‍ഗങ്ങളെക്കുറിച്ചും ഇതില്‍ വിശദീകരിക്കുന്നു.

No comments: