അത്ര ഉഗനൊന്നുമല്ല.കുറച്ചു കൂടി വലിയ കാന്‍വാസില്‍ നിന്നും കടുവയുടെ പടം മാത്രം ക്രോപ് ചെയ്തതാണ്. വയനാട്ടിലെ കാടുകളില്‍ കടുവയുണ്ട്.മാനന്തവാടിക്കടുത്ത കാട്ടിക്കുളത്തു നിന്നും തിരുനെല്ലിക്കുള്ള റോഡില്‍ രാത്രി യാത്ര ചെയ്താല്‍ അപൂര്‍വമായി കടുവയെ കാണാം.പല തവണ യാത്ര ചെയ്യേണ്ടി വരാം. തെറ്റു റോടില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന കുട്ടേട്ടന്റെ കടയ്ക്കടുത്തൊക്കെ കടുവയെ കണ്ടവരുണ്ട്.നരി എന്നാണ് ഈ നാട്ടുകാര്‍ കടുവയെ വിളിക്കുന്നത്. കടുവ ഒറ്റക്ക് ജീവിക്കുന്ന മൃഗമാണ്.അഞ്ചു കടുവകളെ കണ്ടെന്നൊക്കെ ചിലര്‍ പറയുന്നത് ഗുണ്ടാണ്. കാട്ടില്‍ ഫോട്ടോയെടുക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്- എപ്പോഴും കാമറയുമായി തയ്യാറായിരിക്കുക. സുരക്ഷിതത്വം ഉറപ്പുവരുത്തുക-നമ്മുടെയും നാം ഫോട്ടോയെടുക്കുന്ന ജീവിയുടേയും.
കാടുമായി ഇടപഴകിയാല്‍ വന്യ മൃഗങ്ങളെക്കുറിച്ചുള്ള ഭയം കുറേ കുറയും.ഞാന്‍ ഈ സ്ഥലത്തൊക്കെ ജോലി ചെയ്തിട്ടുള്ളതാണ്. മനുഷ്യനൊഴികെ ഒരു ജീവിയും കാരണമില്ലാതെ ഉപദ്രവിക്കില്ലെന്നത് ഏറ്റവും വലിയ സത്യം.
7 comments:
Superb catch!
ആ കണ്ണുകള്‍!!!!!!!
ഉഗ്രന്‍ പടം .
ഇതെങ്ങിനെ സാധിച്ചു മാഷെ?
അത്ര ഉഗനൊന്നുമല്ല.കുറച്ചു കൂടി വലിയ കാന്‍വാസില്‍ നിന്നും കടുവയുടെ പടം മാത്രം ക്രോപ് ചെയ്തതാണ്.
വയനാട്ടിലെ കാടുകളില്‍ കടുവയുണ്ട്.മാനന്തവാടിക്കടുത്ത കാട്ടിക്കുളത്തു നിന്നും തിരുനെല്ലിക്കുള്ള റോഡില്‍ രാത്രി യാത്ര ചെയ്താല്‍ അപൂര്‍വമായി കടുവയെ കാണാം.പല തവണ യാത്ര ചെയ്യേണ്ടി വരാം.
തെറ്റു റോടില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന കുട്ടേട്ടന്റെ കടയ്ക്കടുത്തൊക്കെ കടുവയെ കണ്ടവരുണ്ട്.നരി എന്നാണ് ഈ നാട്ടുകാര്‍ കടുവയെ വിളിക്കുന്നത്.
കടുവ ഒറ്റക്ക് ജീവിക്കുന്ന മൃഗമാണ്.അഞ്ചു കടുവകളെ കണ്ടെന്നൊക്കെ ചിലര്‍ പറയുന്നത് ഗുണ്ടാണ്.
കാട്ടില്‍ ഫോട്ടോയെടുക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്- എപ്പോഴും കാമറയുമായി തയ്യാറായിരിക്കുക.
സുരക്ഷിതത്വം ഉറപ്പുവരുത്തുക-നമ്മുടെയും നാം ഫോട്ടോയെടുക്കുന്ന ജീവിയുടേയും.
ninnute kannil oru njekku vilakkuNTE!!!!
ധൈര്യപൂർവ്വം പകർത്തിയല്ലൊ അത് തന്നെ ഗംഭീരം.
കാടുമായി ഇടപഴകിയാല്‍ വന്യ മൃഗങ്ങളെക്കുറിച്ചുള്ള ഭയം കുറേ കുറയും.ഞാന്‍ ഈ സ്ഥലത്തൊക്കെ ജോലി ചെയ്തിട്ടുള്ളതാണ്.
മനുഷ്യനൊഴികെ ഒരു ജീവിയും കാരണമില്ലാതെ ഉപദ്രവിക്കില്ലെന്നത് ഏറ്റവും വലിയ സത്യം.
Post a Comment