യാത്ര ചെയ്യുമ്പോഴെല്ലാം ഹാന്‍ഡികാം കൂടെ കൊണ്ടു നടക്കാറുണ്ട്.ചില പടങ്ങള്‍ എന്റെ ഫോടോ ബ്ലോഗിലും യൂ-ട്യൂബിലുമെല്ലാം കേറ്റിയിട്ടുണ്ട്.കൊയിലാണ്ടി റെയില്‍ വേ സ്റ്റേഷനില്‍ വെച്ചാണ് ഈ പരുന്തിന് കൂട് കണ്ടത്.കൂട്ടിനകത്തെ കുഞ്ഞുങ്ങള്‍ക്ക് പരുന്ത് തീറ്റ കൊടുക്കുന്നത് രസകരമായ ഒരു കാഴ്ചയാണ്.നമ്മുടെ ശിവയൊക്കെ ഈ വഴിക്ക് ഒന്നു പോകുകയാണെങ്കില്‍ നല്ലൊരു പടം ബ്ലോഗില്‍ കാണാമായിരുന്നു..
2 comments:
അത്ര വ്യക്തമാവുന്നില്ല രാജേഷ്.
എന്നാലും ശ്രമം അഭിനന്ദനാര്‍ഹം തന്നെ.
ബ്ലോഗറില്‍ വീഡിയോ കയറ്റുമ്പോള്‍ അത്ര ക്ലിയര്‍ ആകുന്നില്ല.ഇതിന് ഒരു പരിഹാരമുണ്ടോയെന്ന് അറിയില്ല. ഒരു SLR കൈയിലുണ്ടായിരുന്നെങ്കില്‍ നല്ലൊരു സ്റ്റില്‍ എടുക്കാമായിരുന്നു.
Post a Comment