മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന പി പി ജോര്‍ജിന്റെ ലേഖന സമാഹാരമാണ് ഇത്. ജനാധിപത്യം,വിദ്യാഭ്യാസം,സ്മരണകള്‍,എന്നീ മൂന്നു ഭാഗങ്ങളുണ്ട്.ആകെ നാല്‍പ്പത് ലേഖനങ്ങള്‍.വളരെയധികം വിജ്ഞാനപ്രദമാണ് ഇതിലെ ലേഖനങ്ങള്‍. ജനാധിപത്യത്തിലെ ആപല്‍കാരികള്‍, അടിസ്ഥാന വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ മൌലിക ലക്ഷ്യം,ഇവ ശ്രദ്ദേയമായ ലേഖനങ്ങളാണ്.
No comments:
Post a Comment