" സന്യാസത്തിനു പോകുന്നതിൽ തൊണ്ണൂറ്റി ഒമ്പതു ശതമാനം ഡിപ്രഷൻ ബാധിച്ചവരായിരുന്നു. ചികിസ കൊടുത്താൽ ഭേദമാക്കാവുന്നവരായിരുന്നു ഈ മഹാന്മാർ മുഴുവൻ. നമുക്കറിഞ്ഞു കൂടാത്തത് കൊണ്ടാണ് അവിടെ പോയിരിക്കുന്നത് ..."
(ഇതിനിടക്ക് പറഞ്ഞത് ഞാൻ മറന്നു)
" ബുദ്ധന് നല്ല ഡിപ്രഷൻ ഉള്ളത് കൊണ്ടാണ് കാട്ടിൽ പോയത് .. ഇന്ന് വേണ്ട.. ഇന്ന് നമ്മൾ ചികിൽസിച്ച് ഭേദമാക്കും . ബുദ്ധനൊന്നും ആകാനൊക്കത്തില്ല , ഇനിയാർക്കും .." - മൈത്രേയൻ
വിഷാദത്തിനുപയോഗിക്കുന്ന SSRI വിഭാഗത്തിൽ പെട്ട മരുന്നുകൾ പ്രചാരത്തിലായത് 1990 കളിലാണ് . മുമ്പ് നിലവിലുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ ഈ വിഭാഗം മരുന്നുകൾ , വിഷാദരോഗത്തിന്റെ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു .1997 ഡിസംബറിലാണ് ഫ്ലൂവോക്സെറ്റിന് എന്ന മരുന്നിന് FDA അനുമതി കിട്ടിയത്. പിന്നീട് ഈ വിഭാഗത്തിൽ പെട്ട കൂടുതൽ മരുന്നുകൾ എത്തി. ഒബ്സസീവ് കംപൾസിവ് ഡിസോർഡർ , മറ്റു ഉത്കണ്ഠാ രോഗങ്ങൾ എന്നിവയിലും ഇവ വളരെ ഫലപ്രദമാണ് .
ഫ്‌ളൂവോക്സറ്റീൻ എത്രയോ പേരെ വിരക്തിയിൽ നിന്ന് വിമുക്തരാക്കുകയും സന്യാസത്തിലേക്ക് പോകാതെ മനുഷ്യരായി നില നിർത്തുകയും ചെയ്തിരിക്കണം .
ബുദ്ധഭഗവാനെ പറ്റി എനിക്കൊന്നും അറിയില്ല.

No comments:
Post a Comment