Monday, April 4, 2011

വാനരഭോജനശാല


ഈയിടെ ശാസ്താം‌കോട്ട പോയപ്പോള്‍ കണ്ടതാണ് ഈ വാനരഭോജനശാല.
വാനരന്‍ വന്യജീവിയാണ്.വാനരന് ഭക്ഷണം നമ്മള്‍ കൊടുക്കുന്നത് ശരിയായ ഒരു പ്രവര്‍ത്തിയല്ല.അത് ഫലത്തില്‍ ദ്രോഹകരമാണ്.കാട്ടില്‍ നിന്നും ഭക്ഷണം കണ്ടെത്താനുള്ള കുരങ്ങിന്റെ കഴിവിനെ അത് സാരമായി ബാധിക്കുന്നു.അത് പട്ടിണിയിലേക്ക് നയിക്കുന്നു.കുരങ്ങുകള്‍ തട്ടിപ്പറിക്കാരാകുന്നത് ഇങ്ങനെയാണ്.

6 comments:

Anonymous said...

Hm.. Intrstn..
Nalloru nadodiyanallo kadhikan:-)

Anonymous said...

http://www.mathrubhumi.com/online/php/print.php?id=810502

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാടുണ്ടെങ്കിലല്ലെ കുരങ്ങിന്‌ അവിടെ ഭക്ഷണം കണ്ടെത്തേണ്ടി വരൂ.

അപ്പൊ പിന്നെ സാരമില്ല ആകഴിവു അല്‍പം കുറഞ്ഞോട്ടെ അല്ലെ? :)

HASSAINAR ADUVANNY said...

താങ്കള്‍ കുരങ്ങന്മാരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്

ഹരീഷ് തൊടുപുഴ said...

:)

a reader said...

ee abhiprayathodu njan viyojikkunnu.
vanya mrugangalude vayaru niraykkan prakuthi mathavu nalkiyirikkunna natural habitat naam chooshanam cheyyunnu.
athinu pakaram avarkku bhakshanam nalkan kurachu perenkilum sannadharayathil njan santhoshikkunnu.