Saturday, September 27, 2008

നാകമോഹന്‍

3 comments:

anushka said...

എന്റെ പൂന്തോട്ടത്തിലെ നാകമോഹന്‍ മൈന.
അടുത്ത വീട്ടിലെ വെള്ളിമൂങ്ങയെ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

കണ്ണനുണ്ണി said...

അപൂര്‍വ പക്ഷി ആണല്ലേ...
നല്ല ചിത്രം രാജേഷ്‌

anushka said...

അപൂര്‍‌വപക്ഷിയൊന്നുമല്ല.ചില കാലങ്ങളില്‍ മാത്രമേ കാണാറുള്ളുവെന്നു മാത്രം.ഇത് പെണ്‍പക്ഷിയാണെന്നു തോന്നുന്നു.ആണ്‍‌കിളിയുടെ വീഡിയോ ഞാന്‍ യൂ-റ്റ്യൂബില്‍ ഇട്ടിരുന്നു.ഇന്ദുചൂഢന്റെ കേരളത്തിലെ പക്ഷികളില്‍ ഇവനെപ്പറ്റി രസകരമായി വിവരിക്കുന്നു.