മെഡിക്കല്‍ കോര്‍പ്പറേഷന്റെ രൂപീകരണം കേരളത്തിന്റെ
ആരോഗ്യവകുപ്പിന്റെ നല്ലൊരു നേട്ടമായിരുന്നു.ഇന്ന് സര്‍ക്കാര്‍
ആശുപത്രികളില്‍ മിക്കവാറും മരുന്നുകള്‍ ലഭ്യമാകുന്നതിന്റെ പ്രധാനകാരണം
മെഡിക്കല്‍ കോര്‍പ്പറേഷന്റെ രൂപീകരണമാണ്.പക്ഷെ,മരുന്നുകളുടെ ഗുണനിലവാരം
ഉറപ്പു വരുത്തുന്നതില്‍ മെഡിക്കല്‍ കോര്പ്പറേഷന് ഒരു പരാജയമാണെന്നാണ്
തോന്നുന്നത്.സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപയോഗിച്ചു വരുന്ന പല മരുന്നുകളും
ഗുണനിലവാരമില്ലെന്ന കാരണത്താല്‍ നിരോധിക്കപ്പെടുന്നു.രണ്ട് വര്‍ഷമൊക്കെ
ഉപയോഗിച്ച ശേഷമാണ് പക്ഷെ,ഗുണപരിശോധനാഫലം വരുന്നത്.അപ്പോഴേക്കും ഈ
മരുന്നുകളൊക്കെ രോഗമുള്ളവര്‍ക്ക് കൊടുത്തു കഴിഞ്ഞിരിക്കും.
ഇതിന്റെ പുറകില്‍ കാര്യക്ഷമതയില്ലായ്മയായിരിക്കാം.ഒരു പക്ഷെ,അഴിമതിയായിരിക്കാം.കോടികളാണ് മരുന്നുകളുടെ പുറകില്‍ മറിയുന്നത്.കാരണമെന്തായാലും ഇത് തിരുത്തപ്പെടേണ്ട ഒന്നാണ്.ഗുണപരിശോധനയില്‍ ഒരിക്കല്‍ പരാജയപ്പെട്ട കമ്പനികള്‍ വീണ്ടും കയറി വരുന്നത് മനസിലാകുന്നില്ല.