Sunday, April 6, 2008

ആറാം വളവ്


ഒരു തല്ലിപ്പൊളി കാമറ കൊണ്ട് പടമെടുത്താല്‍ ഇങ്ങനെയിരിക്കും.
ഹാന്‍‌ഡി ക്യാം കൊണ്ട് എടുത്തത്.താമരശ്ശേരി ചുരത്തിന്റെ ആറാം വളവ്.

6 comments:

anushka said...

ചുരത്തിന്റെ മുകളിലെ വ്യൂ പോയന്റില്‍ നിന്നും എടുത്തത്

along2481 said...

nice and good ficture friend!!

അനില്‍@ബ്ലോഗ് // anil said...

അപ്പോള്‍ അതാണ് “താമരശ്ശേരി ച്വരം” !!
:)

chithrakaran:ചിത്രകാരന്‍ said...

പാവം ആ ക്യാമറയെ കുറ്റം പറയേണ്ടായിരുന്നു...:(

ഹന്‍ല്ലലത്ത് Hanllalath said...

ചുരത്തിന്റെ ഉയരം പാതി കുറഞ്ഞത് പോലെ.. :)

ശ്രീ said...

ഇതു കൊള്ളാമല്ലോ മാഷേ.