Saturday, January 19, 2008

WOOD PECKER VIDEOS

5 comments:

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
നല്ല അധ്വാനത്തിലാണല്ലോ ചങ്ങാതി .
ഈ മരംകൊത്തികളൊക്കെ ഇപ്പോഴെന്തു ചെയ്യുകയാണാവോ.

anushka said...

മരം കൊത്തി വീട്ടിനടുത്തുള്ള ഒരു മരത്തില്‍ കൂട് ഉണ്ടാക്കുകയായിരുന്നു.ജനാലയ്ക്കിടയിലൂടെ എടുത്തത്.ഇന്ദുചൂഢന്റെ കേരളത്തിലെ പക്ഷികള്‍ കയ്യിലുണ്ട്.വായിച്ചു നോക്കട്ടെ,മരം കൊത്തികളുടെ സ്വഭാവത്തെപ്പറ്റി.

Mr. K# said...

നല്ല ക്ളിയറാണല്ലോ. ഇതിന്റെ വാലിനു നല്ല ബലമാണെന്ന് തോന്നുന്നു.

ഏതാണു ക്യാമറ?

anushka said...

സോണി 708E ഹാന്‍ഡികാം ആണ്‌ ക്യാമറ.ഞാന്‍ അഞ്ചു മീറ്റര്‍ മാത്രം അകലെയായിരുന്നു കിളിയില്‍ നിന്നും.അതു കൊണ്ടാണ്‌ ക്ലിയര്‍ ആകുന്നത്.

Jayasree Lakshmy Kumar said...

നന്ദീട്ടോ. ചെറുപ്പത്തിലാണ് ഇത്തരം കാഴ്ചകൾ കണ്ടിട്ടുള്ളത് :))