Wednesday, June 18, 2008

മതവും മനുഷ്യനും


പ്രശസ്‌ത മാനസികരോഗവിദഗ്‌ദനായ ഡോ.എന്‍.എം.മുഹമ്മദ് അലിയാണ്‌ 'മതവും മനുഷ്യനും' രചിച്ചത്.
ചിന്ത പബ്ലിഷേര്‍‌സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ വില എഴുപത് രൂപ.
എന്താണ്‌ മതമെന്നും മതങ്ങള്‍ എങ്ങനെ ഉണ്ടായെന്നും പരിശോധിക്കുന്നതോടൊപ്പം ,കൃസ്‌തുമതം,ഇസ്ലാം മതം,ബഹായ് മതം,സിഖ് മതം,ബുദ്ധമതം,ജൈനമതം,ഹിന്ദുമതം എന്നിവയുടെ ഉല്‍‌ഭവവും പരിണാമദശകളും സം‌ക്ഷിപ്തമായും ആധികാരികമായും ഇതില്‍ പ്രതിപാദിക്കുന്നു.

1 comment:

Joker said...

ഒരുപാട് പുസ്തകങ്ങളെ പറ്റിയുള്ള പരിചയം.നന്ദി.ഞാന്‍ ആദ്യമായിട്ടാണ് ഈ വഴി.