ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായിരുന്ന വര്‍ഗീസ് കുര്യന്റെ ആത്മകഥയാണ് ഇത്.ഭാരതത്തിലെ ഏറ്റവും വിജയകരവും വലിയതുമായ സഹകരണപ്രസ്ഥാനമായ അമുലിന്റെ കഥ കൂടിയാണ് ഇത്.ദീര്‍ഘവീക്ഷണം ,കഠിനാധ്വാനം ,അര്‍പ്പണമനോഭാവം ഇവയുടെ പര്യായമഅയിരുന്നു വര്‍ഗീസ് കുര്യന്.
ഓരോ വെല്ലുവിളിയിലും ഒരവസരമുണ്ടെന്നാണ് ഡോക്റ്റര്‍ വര്‍ഗീസ് കുര്യന്റെ ദര്‍ശനം.ഈ പുസ്തകം അതു നമ്മെ ബോധ്യപ്പെടുത്തുന്നു.
ഡോക്റ്റര്‍ കുര്യന്റെ ജീവിതം സംഭവബഹുലമായിരുന്നു.മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പോലും തുറന്നടിച്ചു പറയുന്നതാണ് ഡോക്റ്റര്‍ കുര്യന്റെ പ്രകൃതം.അതേ നിലപാടുതന്നെയാണ് ഡോക്റ്റര്‍ കുര്യന് ഈ പുസ്തകത്തിലും എടുത്തിരിക്കുന്നത്.അതിനാല്‍ തന്നെ താന്‍ കണ്ടറിഞ്ഞ കാര്യങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ ഓറ്മ്മക്കുറിപ്പ്.
പ്രമീളാദേവിയാണ് ഈ പുസ്തകം DC BOOKS നു വേണ്ടി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
1 comment:
amazing... I can't stop reading your blog, there is huge amount of interesting information... I'll go to take my favorite tea and will return to your website. Btw, I recommend to everybody this tea http://www.iherb.com/Yogi-Tea-Kava-Stress-Relief-Caffeine-Free-16-Tea-Bags-1-27-oz-36-g/5473?at=0
It helps to concentrate and gives me power. You can use this code YAB426 for discount.
Thanks for the wonderful website!
Post a Comment