അനാമിക

Monday, April 28, 2008

കര്‍മവിപാകം -വി.ടി.
























ഒരു സാമൂഹികവിപ്ലവത്തിന്‌ തിരി കൊളുത്തിയ മഹാനാണ്‌ വി.ടി.ഭട്ടതിരിപ്പാട്.സമുദായത്തിന്റെ മാത്രമല്ല,സമൂഹത്തിന്റെയാകെ ഉന്നമനത്തിനാണ്‌ അദ്ദേഹം പ്രവര്‍‌ത്തിച്ചത്.ആത്മകഥാപരമായി അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്തകം.കണ്ണീരും കിനാവും,ദക്ഷിനായനം,കര്‍‌മ്മവിപാകം എന്നീ ആത്മകഥാ ഖണ്ഡങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തെപറ്റി നല്ലൊരു പഠനം ' വെള്ളെഴുത്ത് ' ബ്ലോഗില്‍. .....
Posted by anushka at 10:25 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Followers

Travel theme. Powered by Blogger.