Monday, March 3, 2008

പോളിമര്‍ :ജീവന്, ജീവിതത്തിന്,പരിസ്ഥിതിക്ക്‍






ശാസ്ത്ര കൃതി ., വി.ജി.ഗീതമ്മ എഴുതിയത്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു.പോളിമര്‍ ശാസ്ത്രത്തെകുറിച്ചു അറിവ് പകരുന്നു. ചെറു തന്മാത്രകളുടെ ആവര്‍ത്തനങ്ങളിലൂടെ നീളുന്ന ശ്രൃംഖലകളാണ് പോളിമറുകള്‍ . വിവിധ മേഖലകളില്‍ പോളിമരുകളുടെ ഉപയോഗം വ്യാപകമാണ്. പോളിമറുകളുടെ പ്രത്യേകതകള്‍ അടുത്തറിയാന്‍ സഹായകമായ കൃതിയാണ് ഇത്.

No comments: